updated on:2018-06-02 06:33 PM
എസ്.ജെ. പ്രസാദ് മല്ലികാര്‍ജ്ജുന ക്ഷേത്രം ട്രസ്റ്റി ചെയര്‍മാന്‍

www.utharadesam.com 2018-06-02 06:33 PM,
കാസര്‍കോട്: കാസര്‍കോട് ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്ര പാരമ്പര്യേതര ട്രസ്റ്റി സമിതി നിലവില്‍ വന്നു. മലബാര്‍ ദേവസ്വം ബോര്‍ഡാണ് അംഗങ്ങളെ നിയമിച്ച് ഉത്തരവിറക്കിയത്. രണ്ടു വര്‍ഷമാണ് കാലാവധി. മുന്‍ നഗരസഭാ ചെയര്‍മാനും സി.പി.എം. നേതാവുമായ എസ്.ജെ. പ്രസാദിനെ ചെയര്‍മാനായി ട്രസ്റ്റിയുടെ ആദ്യ യോഗം തിരഞ്ഞെടുത്തു.
കെ.ബി ഗംഗാധരന്‍ (കടപ്പുറം), പി.എസ്. ഈശ്വരഭട്ട് (കോട്ടക്കണ്ണി), ബി.എം. രാമകൃഷ്ണന്‍ (വിദ്യാനഗര്‍), കെ.ടി. സുബ്രഹ്മണ്യന്‍ (അടുക്കത്ത്ബയല്‍) എന്നിവരാണ് മറ്റു ട്രസ്റ്റി അംഗങ്ങള്‍.



Recent News
  ഖാസിയുടെ മരണം; സമരം നൂറാം ദിനത്തിലേക്ക്

  സിദ്ദീഖ് നദ്‌വി ചേരൂരിന് കണ്ണാടി ചരിത്ര പുരസ്‌കാരം

  മന്ത് രോഗ നിവാരണം: കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ ഉണ്ടാവണം -പ്രൊഫ. ടെറന്‍സ് ജെ.റെയാന്‍

  സൗദി വെടിക്കെട്ട് പ്രദര്‍ശനം: കാസര്‍കോട് സ്വദേശിയടക്കം ഗിന്നസ് ബുക്കില്‍

  അക്വാ ഗ്രാനൈറ്റ് ഷോറൂം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

  പ്രകൃതിക്ക് അനുയോജ്യമായ തരത്തില്‍ മണലെടുക്കാം; യു.കെ. യൂസഫിന്റെ പോരാട്ടത്തിന് വിജയം

  നാടിന്റെ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ഒറ്റക്കെട്ടാവണം-കാന്തപുരം

  മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം; യുവതി അറസ്റ്റില്‍

  ഭാരതം ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെ-മുല്ലപ്പള്ളി

  ഡിഫന്‍സ് ബാങ്കോട് സംസ്ഥാനതല ദഫ്മുട്ട് മത്സരം: മലപ്പുറം ജേതാക്കള്‍

  മന്ത് രോഗ ചികിത്സാ രംഗത്തെ വിജയ നേട്ടത്തിനിടയില്‍ 9-ാമത് ദേശീയ സെമിനാറിന് ഐ.എ.ഡിയില്‍ നാളെ തുടക്കം

  അമൃതാ വെങ്കിടേഷിന്റെ സംഗീത കച്ചേരി 20ന്

  അഭിനയ മികവോടെ ലഘുനാടകങ്ങള്‍ അരങ്ങേറി

  പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ ആരംഭിച്ചു

  ചെങ്കള പഞ്ചായത്തുതല സഹവാസ ക്യാമ്പ് 18 ന് തുടങ്ങും