updated on:2018-06-02 08:09 PM
എം.ഇ.എസ്.എജ്യു ബാസ്‌ക്കറ്റ് പദ്ധതി തുടങ്ങി

www.utharadesam.com 2018-06-02 08:09 PM,
കാസര്‍കോട്: നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിന് പഠനോപകരണങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്യുന്ന മുസ്ലിം എജ്യുക്കേഷണല്‍ സൊസൈറ്റി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി യുടെ എജ്യു ബാസ്‌ക്കറ്റ് പദ്ധതി തുടങ്ങി. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും നോട്ട് ബുക്ക്, കുട, ബാഗ്, യൂണിഫോം തുണികള്‍ ശേഖരിച്ച് പിന്നോക്ക മേഖലയിലെ സ്‌ക്കൂളില്‍ വിതരണം ചെയ്യും. 5ാം വര്‍ഷമാണ് പദ്ധതി നടപ്പാക്കി വരുന്നത്.
ചട്ടഞ്ചാല്‍ നോവകസ് ബുക്ക് നിര്‍മ്മാതാക്കളില്‍ നിന്നുംനോട്ട് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി എജ്യു ബാസ്‌ക്കറ്റ് പദ്ധതി ചെയര്‍മാന്‍ മനാഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.എ നജീബ് അധ്യക്ഷത വഹിച്ചു.
ടി.എ.അസ്ലം, നിയാസ് ആദൂര്‍, ഇഖ്ബാല്‍ തെരുവത്ത്, ഖാസിം പ്രസംഗിച്ചു.



Recent News
  ഖാസിയുടെ മരണം; സമരം നൂറാം ദിനത്തിലേക്ക്

  സിദ്ദീഖ് നദ്‌വി ചേരൂരിന് കണ്ണാടി ചരിത്ര പുരസ്‌കാരം

  മന്ത് രോഗ നിവാരണം: കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ ഉണ്ടാവണം -പ്രൊഫ. ടെറന്‍സ് ജെ.റെയാന്‍

  സൗദി വെടിക്കെട്ട് പ്രദര്‍ശനം: കാസര്‍കോട് സ്വദേശിയടക്കം ഗിന്നസ് ബുക്കില്‍

  അക്വാ ഗ്രാനൈറ്റ് ഷോറൂം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

  പ്രകൃതിക്ക് അനുയോജ്യമായ തരത്തില്‍ മണലെടുക്കാം; യു.കെ. യൂസഫിന്റെ പോരാട്ടത്തിന് വിജയം

  നാടിന്റെ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ഒറ്റക്കെട്ടാവണം-കാന്തപുരം

  മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം; യുവതി അറസ്റ്റില്‍

  ഭാരതം ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെ-മുല്ലപ്പള്ളി

  ഡിഫന്‍സ് ബാങ്കോട് സംസ്ഥാനതല ദഫ്മുട്ട് മത്സരം: മലപ്പുറം ജേതാക്കള്‍

  മന്ത് രോഗ ചികിത്സാ രംഗത്തെ വിജയ നേട്ടത്തിനിടയില്‍ 9-ാമത് ദേശീയ സെമിനാറിന് ഐ.എ.ഡിയില്‍ നാളെ തുടക്കം

  അമൃതാ വെങ്കിടേഷിന്റെ സംഗീത കച്ചേരി 20ന്

  അഭിനയ മികവോടെ ലഘുനാടകങ്ങള്‍ അരങ്ങേറി

  പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ ആരംഭിച്ചു

  ചെങ്കള പഞ്ചായത്തുതല സഹവാസ ക്യാമ്പ് 18 ന് തുടങ്ങും