updated on:2018-06-04 06:42 PM
യതീംഖാന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇഫ്താര്‍ സംഗമം ഒരുക്കി

www.utharadesam.com 2018-06-04 06:42 PM,
തളങ്കര: ജദീദ് റോഡ് യുവജന വായനശാലയുടേയും ജദീദ് റോഡ് ഗള്‍ഫ് കൂട്ടായ്മയുടേയും സംയുക്താഭിമുഖ്യത്തില്‍ തളങ്കര ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ കീഴിലുള്ള മാലിക് ദീനാര്‍ യതീംഖാനയില്‍ ഇഫ്താര്‍ സംഗമം ഒരുക്കി. പ്രത്യേക പ്രാര്‍ത്ഥയും നടത്തി. പ്രാര്‍ത്ഥനക്ക് ബദര്‍ മസ്ജിദ് ഇമാം മൂസ മുസ്ല്യാര്‍ നേതൃത്വം നല്‍കി. വായനശാല ജനറല്‍ സെക്രട്ടറി ടി.എ ഷാഫി റമദാന്‍ പ്രഭാഷണം നടത്തി. പ്രസിഡണ്ട് ഷരീഫ് ചുങ്കത്തില്‍ അധ്യക്ഷത വഹിച്ചു. സദര്‍ മുഅല്ലിം കെ. ഉസ്മാന്‍ മൗലവി, കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, ഇക്ബാല്‍ മൗലവി, പി. അബൂബക്കര്‍, എം.എച്ച് അബ്ദുല്‍ഖാദര്‍, അയ്യൂബ്, ശിഹാബുദ്ദീന്‍ ബാങ്കോട്, ഇ. ഷംസുദ്ദീന്‍, ഹമീദ് വക്കീല്‍, മിഫ്താദ്, കെ.എം ഹുസൈന്‍, ഹൈദ്രോസ് സാഹിബ്, എം. കുഞ്ഞിമൊയ്തീന്‍, കബീര്‍ സേട്ട്, എ. മുഹമ്മദ് ബഷീര്‍, പി. അബ്ദുല്‍ഹക്കീം, പി.അബ്ദുല്ല, അഹമ്മദ് പീടേക്കാരന്‍, അഫ്താബ്, അസ്‌ലം അച്ചു, ബദറുദ്ദീന്‍ ഹാഷി, എച്ച്.എം സുലൈമാന്‍, ഇഖ്ബാല്‍ പട്ടേല്‍, അച്ചു അഷ്‌റഫ്, നജീബ്, നബീല്‍, ഷിബിലി, നവാസ്, കരീം ഖത്തര്‍, നാഫിസ്, പി.എ റഫീഖ്, പി.എ സത്താര്‍ നേതൃത്വം നല്‍കി.Recent News
  ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്തു

  തീരസംരക്ഷണത്തിനായി കാറ്റാടി വെച്ച് പിടിപ്പിച്ചു

  ഫുട്‌ബോള്‍ ഗ്രാമത്തെ ആവേശത്തിലാക്കി സൗഹൃദ മത്സരം; പൊലീസ് ടീമിന് ജയം

  എജുസൈന്‍ പഠന ക്യാമ്പ് സമാപിച്ചു

  പെരുന്നാള്‍ ദിനത്തില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്ത് ജദീദ് റോഡ് വായനശാല മാതൃകയായി

  പുലിക്കുന്ന് റോഡ് ഒരു മാസമായി ഇരുട്ടില്‍; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍

  മില്‍മ കാസര്‍കോട് ഡയറിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ബഹുമതി

  ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിനെ ചൊല്ലി സി.പി.എമ്മില്‍ വടംവലി; ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി

  ബങ്കരക്കുന്നില്‍ കുടിവെള്ള പൈപ്പ് പൊട്ടി ഒന്നര വര്‍ഷം; വാഴ നട്ട് പ്രതിഷേധം

  ദേശീയപാതയിലെ കുഴികള്‍ കുരുതിക്കളമാവുന്നതിന് മുമ്പ് നികത്താന്‍ നടപടി വേണം-മൊഗ്രാല്‍ ദേശീയവേദി

  ബേക്കല്‍ ജനമൈത്രി പൊലീസ് ട്രാഫിക്ക് ബോധവല്‍ക്കരണം നടത്തി

  ലോകകപ്പ് ഫുട്‌ബോള്‍: ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശനമൊരുക്കി ഇ.വൈ.സി.സി

  മൈലാഞ്ചിയിടല്‍ മത്സരം നടത്തി

  'അന്തേ്യാദയ എക്‌സ്പ്രസ്സിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണം'

  പെരുന്നാള്‍ നിസ്‌കാര സമയം