updated on:2018-06-04 06:49 PM
കെ.എസ്.അബ്ദുല്ല സ്‌കൂളിന് തുടര്‍ച്ചയായ 18-ാം തവണയും നൂറുമേനി

www.utharadesam.com 2018-06-04 06:49 PM,
ചെട്ടുംകുഴി: സി.ബി.എസ്.ഇ. 10-ാം തരം പരീക്ഷില്‍ കെ.എസ്. അബ്ദുല്ല സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ മികച്ച വിജയം കൈവരിച്ചു.
പരീക്ഷ എഴുതിയ 71 കുട്ടികളില്‍ 27 കുട്ടികള്‍ക്ക് ഡിസ്റ്റിംഗ്ഷന്‍ പദവിയും 25 കുട്ടികള്‍ക്ക് ഫസ്റ്റ് ക്ലാസും 15 കുട്ടികള്‍ക്ക് സെക്കന്റ് ക്ലാസും 4 കുട്ടികള്‍ക്ക് തേര്‍ഡ് ക്ലാസും ലഭിച്ചു. വിജയം കൈവരിച്ച കുട്ടികളേയും പ്രാപ്തരാക്കിയ അധ്യാപകരേയും സഹകരിച്ച പി.ടി.എ.യേയും ചെയര്‍മാന്‍ കെ.എസ്. അബ്ദുല്‍ റഹ്മാന്‍ അര്‍ഷാദ്, മാനേജിംഗ് ട്രസ്റ്റി കെ.എസ്. അന്‍വര്‍ സാദത്ത്, മാലിക് ദീനാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടി.എ. മുഹമ്മദ് ഹബീബുല്ലാഹ്, സി.ഇ.ഒ. പ്രൊഫ സി.എച്ച്.അഹമ്മദ് ഹുസൈന്‍, പ്രിന്‍സിപ്പാള്‍ അബ്ദുല്ല കുഞ്ഞി നജാത്ത്, പി.ടി.എ.പ്രസിഡണ്ട് എ.ബി. ഷാഫി എന്നിവര്‍ അഭിനന്ദിച്ചു.



Recent News
  ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി കാസര്‍കോട് സ്വദേശികളും

  മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി

  മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി

  ചെര്‍ക്കളത്തിന്റെ ഓര്‍മ്മയ്ക്ക് അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് പെരുന്നാള്‍ ഉടുപ്പുമായി ദുബായ് ജില്ലാ കെ.എം.സി.സി.

  എല്‍.സുലൈഖക്ക് ഐ.എന്‍.എല്‍ സ്വീകരണം നല്‍കി

  അരമന ആസ്പത്രിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ദന്ത ചികിത്സ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

  ചട്ടഞ്ചാല്‍ അര്‍ബന്‍ സൊസൈറ്റി: ഷാനവാസ് പാദൂര്‍ വീണ്ടും പ്രസിഡണ്ട്

  നേതൃപാടവം ജീവിതത്തില്‍ തെളിയിക്കാന്‍ കഴിഞ്ഞ വ്യക്തിയായിരുന്നു ചെര്‍ക്കളം-മന്ത്രി കെ.ടി ജലീല്‍

  മര്‍സാന ബസിന്റെ കാരുണ്യ യാത്രയില്‍ പിരിഞ്ഞുകിട്ടിയത് അരലക്ഷം രൂപ

  ആഗസ്ത് 17 മുതല്‍ ഇന്ദിരാ നഗറില്‍ കാസര്‍കോട് മഹോത്സവം; പന്തലിന് കാല്‍ നാട്ടി

  ഓര്‍മ്മകളുടെ മധുരതീരത്ത് അവര്‍ വീണ്ടും സംഗമിച്ചു

  മരണക്കയത്തില്‍ നിന്ന് രണ്ട് കുട്ടികളെ രക്ഷിച്ച ആബിദിന് സൈക്കിള്‍ സമ്മാനം

  ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗിനി പദ്ധതിയും കാഞ്ഞങ്ങാട് ബ്രാഞ്ചും ഉദ്ഘാടനം ചെയ്തു

  സഅദിയ്യക്കൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കം

  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി