updated on:2018-06-08 03:04 PM
ജെ.സി.ഐ ഇഫ്താര്‍ സംഗമം നടത്തി

www.utharadesam.com 2018-06-08 03:04 PM,
പാലക്കുന്ന്: ജെ.സി.ഐ പാലക്കുന്നിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. ജെ.സി.ഐ ഓഫീസില്‍ നടന്ന സംഗമം ഡോ: നൗഫല്‍ കളനാട് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് റഹ്മാന്‍ പൊയ്യയില്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടര്‍ പ്രദീപ് സ്വാഗതം പറഞ്ഞു. സെക്രട്ടറി രഞ്ജിത്ത് കുമാര്‍, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, കെ.വി അഭിലാഷ്, അബ്ദുല്‍ ഖാദര്‍ പ്രസംഗിച്ചു. വി. വേണുഗോപാല്‍, കെ. വിജയന്‍, സതീഷ് പൂര്‍ണ്ണിമ, കെ.വി. സുരേഷ് കുമാര്‍, ജയപ്രകാശ്, എന്‍.അശോകന്‍, പി.സനില്‍, രാജേഷ്, മുഹമ്മദ് ഷാഫി , മുഹമ്മദ് അഷറഫ്, കണിയമ്പാടി മുഹമ്മദ് കുഞ്ഞി, കെ.ബി അബ്ദുല്‍ മജീദ്, മുഹമ്മദ് കുഞ്ഞി, മുരളി ട്യുട്ടിന്‍, പി.കെ അബ്ദുല്‍ അസീസ്, കെ.വി സജീഷ്, അബ്ദുല്ലക്കുഞ്ഞി ഉദുമ, മുജീബ് മാങ്ങാട്, സുബൈര്‍ കേരള, ടി.വി മുരളീധരന്‍, കെ. പ്രമോദ്, സി. അജിത്ത് കളനാട് സംബന്ധിച്ചു.



Recent News
  ഫുട്‌ബോള്‍ ഗ്രാമത്തെ ആവേശത്തിലാക്കി സൗഹൃദ മത്സരം; പൊലീസ് ടീമിന് ജയം

  എജുസൈന്‍ പഠന ക്യാമ്പ് സമാപിച്ചു

  പെരുന്നാള്‍ ദിനത്തില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്ത് ജദീദ് റോഡ് വായനശാല മാതൃകയായി

  പുലിക്കുന്ന് റോഡ് ഒരു മാസമായി ഇരുട്ടില്‍; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍

  മില്‍മ കാസര്‍കോട് ഡയറിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ബഹുമതി

  ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിനെ ചൊല്ലി സി.പി.എമ്മില്‍ വടംവലി; ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി

  ബങ്കരക്കുന്നില്‍ കുടിവെള്ള പൈപ്പ് പൊട്ടി ഒന്നര വര്‍ഷം; വാഴ നട്ട് പ്രതിഷേധം

  ദേശീയപാതയിലെ കുഴികള്‍ കുരുതിക്കളമാവുന്നതിന് മുമ്പ് നികത്താന്‍ നടപടി വേണം-മൊഗ്രാല്‍ ദേശീയവേദി

  ബേക്കല്‍ ജനമൈത്രി പൊലീസ് ട്രാഫിക്ക് ബോധവല്‍ക്കരണം നടത്തി

  ലോകകപ്പ് ഫുട്‌ബോള്‍: ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശനമൊരുക്കി ഇ.വൈ.സി.സി

  മൈലാഞ്ചിയിടല്‍ മത്സരം നടത്തി

  'അന്തേ്യാദയ എക്‌സ്പ്രസ്സിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണം'

  പെരുന്നാള്‍ നിസ്‌കാര സമയം

  മലബാര്‍ ദേവസ്വംബോര്‍ഡ് സംഘം മല്ലികാര്‍ജ്ജുന ക്ഷേത്രം സന്ദര്‍ശിച്ചു

  മുനിസിപ്പല്‍ ജീവനക്കാര്‍ ഇനി മഷിപ്പേന ഉപയോഗിക്കും