updated on:2018-06-09 06:50 PM
റാങ്കിന്‍ തിളക്കത്തില്‍ എം.ഐ.സി

www.utharadesam.com 2018-06-09 06:50 PM,
ചട്ടഞ്ചാല്‍: ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിയുടെ പൊതു പരീക്ഷയില്‍ റാങ്കുകള്‍ വാരിക്കൂട്ടി എം.ഐ.സി ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥികള്‍.
ഡിഗ്രി ഫൈനല്‍ വിഭാഗത്തില്‍ സയ്യിദ് ജലാലുദ്ദീന്‍ മാസ്തിക്കുണ്ടും സീനിയര്‍ സെക്കണ്ടറി ഫൈനല്‍ വിഭാഗത്തില്‍ അബൂബക്കര്‍ പിയുമാണ് റാങ്ക് നേടിയത്. അബൂബക്കറും സയ്യിദ് ജലാലും രണ്ട് വര്‍ഷം മുമ്പ് നടന്ന പരീക്ഷകളിലും റാങ്ക് ജേതാക്കളായിരുന്നു.
എം.ഐ.സിക്ക് ഇത് അഭിമാന നിമിഷമാണെന്ന് ജന. സെക്രട്ടറി യു.എം അബ്ദുല്‍റഹ്മാന്‍ മൗലവി അറിയിച്ചു.
റാങ്ക് ജേതാക്കളെ പ്രസിഡണ്ട് ത്വാഖാ അഹ്മദ് മൗലവിയും കമ്മിറ്റി ഭാരവാഹികളും അധ്യാപകരും അഭിനന്ദിച്ചു.



Recent News
  ചെര്‍ക്കളത്തിന്റെ ഓര്‍മ്മയ്ക്ക് അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് പെരുന്നാള്‍ ഉടുപ്പുമായി ദുബായ് ജില്ലാ കെ.എം.സി.സി.

  എല്‍.സുലൈഖക്ക് ഐ.എന്‍.എല്‍ സ്വീകരണം നല്‍കി

  അരമന ആസ്പത്രിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ദന്ത ചികിത്സ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

  ചട്ടഞ്ചാല്‍ അര്‍ബന്‍ സൊസൈറ്റി: ഷാനവാസ് പാദൂര്‍ വീണ്ടും പ്രസിഡണ്ട്

  നേതൃപാടവം ജീവിതത്തില്‍ തെളിയിക്കാന്‍ കഴിഞ്ഞ വ്യക്തിയായിരുന്നു ചെര്‍ക്കളം-മന്ത്രി കെ.ടി ജലീല്‍

  മര്‍സാന ബസിന്റെ കാരുണ്യ യാത്രയില്‍ പിരിഞ്ഞുകിട്ടിയത് അരലക്ഷം രൂപ

  ആഗസ്ത് 17 മുതല്‍ ഇന്ദിരാ നഗറില്‍ കാസര്‍കോട് മഹോത്സവം; പന്തലിന് കാല്‍ നാട്ടി

  ഓര്‍മ്മകളുടെ മധുരതീരത്ത് അവര്‍ വീണ്ടും സംഗമിച്ചു

  മരണക്കയത്തില്‍ നിന്ന് രണ്ട് കുട്ടികളെ രക്ഷിച്ച ആബിദിന് സൈക്കിള്‍ സമ്മാനം

  ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗിനി പദ്ധതിയും കാഞ്ഞങ്ങാട് ബ്രാഞ്ചും ഉദ്ഘാടനം ചെയ്തു

  സഅദിയ്യക്കൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കം

  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി