updated on:2018-06-12 08:08 PM
സൗഹൃദ സന്ദേശം പകര്‍ന്ന് യൂത്ത് ഇഫ്താര്‍

www.utharadesam.com 2018-06-12 08:08 PM,
കാസര്‍കോട്: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മറ്റി നടത്തിയ യൂത്ത് ഇഫ്താര്‍ യുവാക്കളുടെ സുഹൃദ് സംഗമമായി. പരസ്പര വിദ്വേഷത്തിന്റെ മതിലുകള്‍ തകര്‍ത്തെറിയാനും സൗഹാര്‍ദ്ദത്തിന്റെ പുതിയ ലോകം പണിയാനും യുവാക്കള്‍ ശക്തരാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍ ഉദ്ഘാടനം ചെയ്തു. യൂസുഫ് ചെമ്പരിക്ക അധ്യക്ഷത വഹിച്ചു. കെ.മുഹമ്മദ് ഷാഫി, നയീംഗഫൂര്‍, പ്രസ് ക്ലബ് പ്രസിഡണ്ട് ടി.എ ഷാഫി, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, സെക്രട്ടറി ടി.ഡി കബീര്‍, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട് സുമറാണിപുരം, സെക്രട്ടറി സിറാജുദ്ദീന്‍ മുജാഹിദ്, കെ.എസ്.യു ജില്ലാ പ്രസിഡണ്ട് റോയല്‍ ടോമിന്‍ ജോസഫ്, എസ്.ഐ.ഒ ജില്ലാ പ്രസിഡണ്ട്് അബ്ദുല്‍ ജബ്ബാല്‍ അലങ്കോള്‍, ഐ.എസ്.എം ജില്ലാ പ്രസിഡണ്ട് അബൂബക്കര്‍ സിദ്ധീഖ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറര്‍ സുനില്‍ കുമാര്‍, ഡോ: ഷമീം മുഹമ്മദ്, കെ.പി.എസ് വിദ്യാനഗര്‍, അഹ്‌റാസ് അബൂബക്കര്‍, തഹ്‌സീന്‍, ഷിഹാബുദ്ധീന്‍, അബ്ദുറഹ്മാന്‍ ആലൂര്‍, ഷാഫി തെരുവത്ത്, അഷ്‌റഫ് കൈന്താര്‍, റാസിഖ് മഞ്ചേശ്വരം, അസ്ലം സൂറംബയല്‍, പി.എം.കെ നൗഷാദ്, എച്ച്.എം നൗഷാദ് പടന്ന, എ.ജി ജമാല്‍, നിയാസ് പെര്‍ള , എന്‍.എം. നഷാദ് അലി,ഷഹബാസ് കോളിയാട്ട്, എന്‍ എംഷരീഫ്, ആര്‍.ബി ഷാഫി ചെമ്പിരിക്ക, മുഹമ്മദ് സബാഹ് ചെമ്മനാട്, സി.എ അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ നവാസ് തുടങ്ങിയവര്‍ സംസാരിച്ചു. ഇസ്മായില്‍ അഹമ്മദ് സ്വാഗതവും എന്‍.എം റിയാസ് നന്ദിയും പറഞ്ഞു.



Recent News
  ഫുട്‌ബോള്‍ ഗ്രാമത്തെ ആവേശത്തിലാക്കി സൗഹൃദ മത്സരം; പൊലീസ് ടീമിന് ജയം

  എജുസൈന്‍ പഠന ക്യാമ്പ് സമാപിച്ചു

  പെരുന്നാള്‍ ദിനത്തില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്ത് ജദീദ് റോഡ് വായനശാല മാതൃകയായി

  പുലിക്കുന്ന് റോഡ് ഒരു മാസമായി ഇരുട്ടില്‍; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍

  മില്‍മ കാസര്‍കോട് ഡയറിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ബഹുമതി

  ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിനെ ചൊല്ലി സി.പി.എമ്മില്‍ വടംവലി; ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി

  ബങ്കരക്കുന്നില്‍ കുടിവെള്ള പൈപ്പ് പൊട്ടി ഒന്നര വര്‍ഷം; വാഴ നട്ട് പ്രതിഷേധം

  ദേശീയപാതയിലെ കുഴികള്‍ കുരുതിക്കളമാവുന്നതിന് മുമ്പ് നികത്താന്‍ നടപടി വേണം-മൊഗ്രാല്‍ ദേശീയവേദി

  ബേക്കല്‍ ജനമൈത്രി പൊലീസ് ട്രാഫിക്ക് ബോധവല്‍ക്കരണം നടത്തി

  ലോകകപ്പ് ഫുട്‌ബോള്‍: ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശനമൊരുക്കി ഇ.വൈ.സി.സി

  മൈലാഞ്ചിയിടല്‍ മത്സരം നടത്തി

  'അന്തേ്യാദയ എക്‌സ്പ്രസ്സിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണം'

  പെരുന്നാള്‍ നിസ്‌കാര സമയം

  മലബാര്‍ ദേവസ്വംബോര്‍ഡ് സംഘം മല്ലികാര്‍ജ്ജുന ക്ഷേത്രം സന്ദര്‍ശിച്ചു

  മുനിസിപ്പല്‍ ജീവനക്കാര്‍ ഇനി മഷിപ്പേന ഉപയോഗിക്കും