updated on:2018-06-13 07:42 PM
റമദാന്‍ വിശുദ്ധിയില്‍ എം.എസ്.എഫിന്റെ സൗഹൃദ സംഗമവും ഇഫ്താറും

www.utharadesam.com 2018-06-13 07:42 PM,
കാസര്‍കോട്: എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗഹൃദ സംഗമവും ഇഫ്താറും കാസര്‍കോട് മുനിസിപ്പല്‍ വനിതാ ഭവനില്‍ നടന്നു. മനുഷ്യ മനസുകള്‍ തമ്മില്‍ അടുക്കാനും പരസ്പരം മനസിലാക്കാനും ഇത്തരം സംഗമങ്ങള്‍ ഉപകാരപ്രദമാവുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ആക്ടിംങ്ങ് ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എം. മുനീര്‍ ഹാജി, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, എം.എസ് .എഫ് നാഷണല്‍ സെക്രട്ടറി അസീസ് കളത്തൂര്‍, മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, കെ.എസ്.യു ജില്ലാ പ്രസിഡണ്ട് നോയല്‍ ടോം, സെക്രട്ടറി ഹര്‍ഷിക് ബട്ട്, എം.എ. നജീബ്, സഹീര്‍ ആസിഫ്, റൗഫ് ബായികര, റഹ്മാന്‍ ഗോള്‍ഡന്‍, സമീല്‍ അഹ്മദ്, റഫീഖ് കേളോട്ട്, അഷ്ഫാഖ് തുരുത്തി, ഹമീദ് സി.ഐ., മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അസ്ഹര്‍ എതിര്‍ത്തോട്, ഖാദര്‍ ആലൂര്‍ , നഷാത്ത് പരവനടുക്കം, കുഞ്ഞബ്ദുല്ല തൃക്കരിപ്പൂര്‍, സാദിക്കല്‍ അമീന്‍, അനസ് എതിര്‍ത്തോട്, സിദ്ധിഖ് മഞ്ചേശ്വരം, സവാദ് അംഗഡി മുഗര്‍, നവാസ് കുഞ്ചാര്‍, സര്‍ഫ്രാസ് ചളിയങ്കോട്, അഷ്‌റഫ് ബോവിക്കാനം, ഉനൈസ് മുബാറക്ക് സംബന്ധിച്ചു.



Recent News
  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം

  റാങ്ക് തിളക്കത്തില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി

  ജെ.സി.ഐ കാസര്‍കോടിന്റെ വിദ്യാഭ്യാസ സെമിനാറും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും 18, 19ന്

  ഈ വാകമരച്ചോട്ടില്‍ സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും