updated on:2018-07-05 06:42 PM
ബ്രസീലിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാന്‍ നെല്ലിക്കുന്ന് സ്വദേശി റഷ്യയിലേക്ക്

www.utharadesam.com 2018-07-05 06:42 PM,
കാസര്‍കോട്: ബ്രസീലിനോടും സൂപ്പര്‍ താരം നെയ്മറോടുമുള്ള ആരാധനമൂത്ത് നെല്ലിക്കുന്ന് സ്വദേശി ബ്രസീലിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാന്‍ റഷ്യയിലേക്ക്. ഫുട്‌ബോള്‍ കളിക്കാരനും നെല്ലിക്കുന്ന് സ്വദേശിയുമായ കെ.എ നൗഷാദാണ് ഇന്ന് മുംബൈയില്‍ നിന്ന് റഷ്യയിലേക്ക് യാത്ര തിരിക്കുന്നത്. നാളെ നടക്കുന്ന ബ്രസീല്‍-ബെല്‍ജിയം മത്സരമാണ് ലക്ഷ്യം. നെയ്മറുടെ കടുത്ത ആരാധകനാണ് നെല്ലിക്കുന്ന് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെയും ആര്‍.എം.എസ് കടപ്പുറത്തിന്റെയും പഴയകാല താരമായിരുന്ന നൗഷാദ്. ദീര്‍ഘകാലമായി മുംബൈയിലുള്ള നൗഷാദ് ജിംഖാന മുംബൈ ബോയ്‌സിന് വേണ്ടി കളിക്കാറുണ്ട്.



Recent News
  വി.എല്‍.സി.സി ബ്യൂട്ടി സലൂണ്‍ കാസര്‍കോട്ട് തുടങ്ങി

  റെയില്‍വേ സ്റ്റേഷനില്‍ ലയണ്‍സ് ചന്ദ്രഗിരി മുലയൂട്ടല്‍ കേന്ദ്രം സ്ഥാപിച്ചു

  ആശ്വാസമേകി റെയില്‍വെ ജനറല്‍ മാനേജരുടെ സന്ദര്‍ശനം; മെമു എക്‌സ്പ്രസ് പരിഗണനയില്‍

  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാജധാനിക്ക് ഉജ്ജ്വല സ്വീകരണം

  സ്‌നേഹമധുരം പങ്കുവെച്ച് ജെ.സി.ഐ കാസര്‍കോടിന്റെ കുടുംബസംഗമം

  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി

  മൈ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും