updated on:2018-07-07 03:10 PM
എസ്.എ ഫുട്‌ബോള്‍ അക്കാദമി ലോഗോ പ്രകാശനം ചെയ്തു

www.utharadesam.com 2018-07-07 03:10 PM,
കാസര്‍കോട്: കാസര്‍കോട്ടെ ഫുട്‌ബോള്‍ പരിശീലകരായ സഹീറിന്റെയും അജിത്തിന്റെയും നേതൃത്വത്തില്‍ കാസര്‍കോട് കേന്ദ്രീകരിച്ച് ആരംഭിച്ച ഫുട്‌ബോള്‍ അക്കാദമിയുടെ ലോഗോ പ്രകാശനം ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു നിര്‍വ്വഹിച്ചു. എ.ഐ.എഫ്.എഫ് കോച്ചുമാരായ സഹീര്‍ പ്രസിഡണ്ടും അജിത്ത് ജനറല്‍ സെക്രട്ടറിയുമായാണ് ഫുട്‌ബോള്‍ അക്കാദമിക്ക് തുടക്കം കുറിച്ചത്. ദീര്‍ഘകാല പരിശീലനത്തിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്നു.



Recent News
  നബിദിനത്തില്‍ യാത്രക്കാര്‍ക്ക് പലഹാരം നല്‍കി സിറ്റിഫ്രണ്ട്‌സും സിറ്റിബോയ്‌സും

  അപകടാവസ്ഥയിലായ തൂക്കുപാലം നാട്ടുകാര്‍ നന്നാക്കി

  ഡോ. അബ്ദുല്‍സത്താറിന് എഫ്.ആര്‍.സി.പി ബിരുദം

  മാധവന്‍ നായര്‍ പറഞ്ഞിരുന്നത് പോലെ അവര്‍ ചെയ്തു; വോളിബോള്‍ കോര്‍ട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു, റീത്തായി വോളിബോളും

  ലഹരി വിരുദ്ധ ബോധവല്‍ക്കരണ നാടകവുമായി പൊലീസ്

  വ്യാപാരി ക്ഷേമസഹകരണ സംഘം; അഹമ്മദ് ഷെരീഫ് പ്രസി.)

  തളങ്കര മുസ്ലിം ഹൈസ്‌കൂളിനെ മികവിന്റെ വിദ്യാലയത്തിലേക്ക് നയിക്കാന്‍ ഓര്‍മ്മകളുടെ കൈപിടിച്ച് അവരെത്തി

  കളഞ്ഞുകിട്ടിയ പേഴ്‌സ് പൊലീസ് സാന്നിധ്യത്തില്‍ ഉടമയെ ഏല്‍പിച്ചു

  പാലത്തിന്റെ കൈവരിയിലിടിച്ച് ലോറി പുഴയിലേക്ക് മറിഞ്ഞു

  ദുബായില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മന്ത്രി യു.ടി ഖാദറിന്റെ മകള്‍ പങ്കെടുത്തു

  ശിശുദിനത്തില്‍ ചിത്രകാരി അമ്മാളുവമ്മയെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആദരിച്ചു

  പ്രൊഫ.പി.കെ.ശേഷാദ്രി അനുസ്മരണം നടത്തി

  കുറ്റിക്കോലില്‍ സമീറ ഖാദര്‍ വീണ്ടും സ്ഥിരം സമിതി അധ്യക്ഷ

  മാധ്യമങ്ങളുടെ വായമൂടിക്കെട്ടാനുള്ള ശ്രമം ചെറുത്തുതോല്‍പ്പിക്കണം-എന്‍.പി ചെക്കുട്ടി

  ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് പദയാത്ര സമാപിച്ചു