updated on:2018-07-07 03:19 PM
മിണ്ടാപ്രാണികളെ കുഴിച്ചുമൂടാന്‍ സ്ഥിരം സംവിധാനം വേണം -ബി.ജെ.പി

www.utharadesam.com 2018-07-07 03:19 PM,
ഉദുമ: കെ.എസ്.ടി.പി റോഡില്‍ വാഹനം ഇടിച്ച് ചത്തൊടുങ്ങുന്ന മിണ്ടാപ്രാണികളെ കുഴിച്ചുമൂടാന്‍ പഞ്ചായത്തില്‍ സ്ഥിരം സംവിധാനം ഒരുക്കണമെന്ന് ബി.ജെ.പി ഉദുമ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഇപ്പോള്‍ നാട്ടുകാര്‍ ഇടപെട്ട് കൂലി കൊടുത്താണ് ചത്തൊടുങ്ങുന്ന മൃഗങ്ങളുടെ ജഡം കുഴിച്ചു മൂടുന്നത്. മേല്‍ പറമ്പ് മുതല്‍ ബേക്കല്‍ വരെ ദിനം പ്രതി ഇതുപോലെ മിണ്ടാപ്രാണികള്‍ ചത്തൊടുങ്ങുന്നുണ്ട്. പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ ചീഞ്ഞളിഞ്ഞ് ജനങ്ങള്‍ക്ക് വഴി നടക്കാന്‍ പറ്റാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. അതിനാല്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിനായക പ്രസാദ് ആവശ്യപ്പെട്ടു.



Recent News
  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി

  ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി കാസര്‍കോട് സ്വദേശികളും

  മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി