updated on:2018-07-07 03:32 PM
ജെ.ഡി.സി. പരീക്ഷയില്‍ ബാബുരാജിന് ഒന്നാം റാങ്ക്

www.utharadesam.com 2018-07-07 03:32 PM,
കാസര്‍കോട്: സഹകരണ യൂണിയന്‍ നടത്തിയ ജെ.ഡി.സി. പരീക്ഷയില്‍ ബേത്തൂര്‍പാറയിലെ ബാബുരാജിന് ഒന്നാം റാങ്ക്. കാസര്‍കോട് അസി. രജിസ്ട്രാര്‍ ഓഫീസില്‍ എല്‍.ഡി. ക്ലര്‍ക്കായിരുന്നു. മുന്നാട് സഹകരണ പരിശീലന കേന്ദ്രത്തില്‍ നിന്നാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. റാങ്ക് നേടിയ ബാബുരാജിനെ സഹകരണ സംഘം അസി. രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരും സംഘം ചീഫ് എക്‌സിക്യൂട്ടീവ് ഫോറവും അനുമോദിച്ചു. ആദ്യമായാണ് മുന്നാട് സഹകരണ പരീശീലന കേന്ദ്രത്തില്‍ ഒന്നാം റാങ്ക് ലഭിക്കുന്നത്.
കാസര്‍കോട് അസി. രസിസ്ട്രാര്‍ കെ. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഓഫീസ് സൂപ്രണ്ട് പി.സി. സ്റ്റീഫന്‍, യൂണിറ്റ് ഇന്‍സ്‌പെക്ടര്‍മാരായ പി. ബൈജു രാജ്, കെ. നാഗേഷ്, കെ.സി. സതീഷ്, കെ. എസ്. സത്യശീലന്‍, സംഘം സെക്രട്ടറിമാരായ കെ. കുഞ്ഞിരാമന്‍, പി.കെ. വിനോദ് കുമാര്‍, ഡി.എന്‍. രാധാകൃഷ്ണന്‍, സി.പി.ബിന്ദു സംസാരിച്ചു.



Recent News
  നബിദിനത്തില്‍ യാത്രക്കാര്‍ക്ക് പലഹാരം നല്‍കി സിറ്റിഫ്രണ്ട്‌സും സിറ്റിബോയ്‌സും

  അപകടാവസ്ഥയിലായ തൂക്കുപാലം നാട്ടുകാര്‍ നന്നാക്കി

  ഡോ. അബ്ദുല്‍സത്താറിന് എഫ്.ആര്‍.സി.പി ബിരുദം

  മാധവന്‍ നായര്‍ പറഞ്ഞിരുന്നത് പോലെ അവര്‍ ചെയ്തു; വോളിബോള്‍ കോര്‍ട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു, റീത്തായി വോളിബോളും

  ലഹരി വിരുദ്ധ ബോധവല്‍ക്കരണ നാടകവുമായി പൊലീസ്

  വ്യാപാരി ക്ഷേമസഹകരണ സംഘം; അഹമ്മദ് ഷെരീഫ് പ്രസി.)

  തളങ്കര മുസ്ലിം ഹൈസ്‌കൂളിനെ മികവിന്റെ വിദ്യാലയത്തിലേക്ക് നയിക്കാന്‍ ഓര്‍മ്മകളുടെ കൈപിടിച്ച് അവരെത്തി

  കളഞ്ഞുകിട്ടിയ പേഴ്‌സ് പൊലീസ് സാന്നിധ്യത്തില്‍ ഉടമയെ ഏല്‍പിച്ചു

  പാലത്തിന്റെ കൈവരിയിലിടിച്ച് ലോറി പുഴയിലേക്ക് മറിഞ്ഞു

  ദുബായില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മന്ത്രി യു.ടി ഖാദറിന്റെ മകള്‍ പങ്കെടുത്തു

  ശിശുദിനത്തില്‍ ചിത്രകാരി അമ്മാളുവമ്മയെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആദരിച്ചു

  പ്രൊഫ.പി.കെ.ശേഷാദ്രി അനുസ്മരണം നടത്തി

  കുറ്റിക്കോലില്‍ സമീറ ഖാദര്‍ വീണ്ടും സ്ഥിരം സമിതി അധ്യക്ഷ

  മാധ്യമങ്ങളുടെ വായമൂടിക്കെട്ടാനുള്ള ശ്രമം ചെറുത്തുതോല്‍പ്പിക്കണം-എന്‍.പി ചെക്കുട്ടി

  ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് പദയാത്ര സമാപിച്ചു