updated on:2018-07-07 08:29 PM
അഞ്ച് ലക്ഷം രൂപ സഹായധന പദ്ധതിയുമായി കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ്

www.utharadesam.com 2018-07-07 08:29 PM,
കാഞ്ഞങ്ങാട്: മരണപ്പെട്ടുപോകുന്ന അംഗങ്ങളുടെ കുടുംബത്തിന് അഞ്ചു ലക്ഷത്തിന്റെ സഹായധന ഫണ്ട് ലഭ്യമാകുന്ന പദ്ധതിക്ക് കാഞ്ഞങ്ങാട് മര്‍ച്ചന്റ് അസോസിയേഷന്‍ രൂപം നല്‍കി. ഓരോ അംഗവും ഭാര്യയും പദ്ധതിയില്‍ അംഗങ്ങളായിരിക്കും.
ഏതൊരു അംഗമാണോ മരിക്കുന്നത് ആ കുടുംബത്തിന് പദ്ധതിയിലെ ഓരോ അംഗത്തില്‍ നിന്നും 500 രൂപ വീതം സ്വരൂപിച്ച് അഞ്ചുലക്ഷം രൂപയാക്കി കൈമാറും. സംസ്ഥാനത്തു തന്നെ വ്യാപാരി സംഘടനാ തലത്തില്‍ ഇത്തരമൊരു പദ്ധതി ആദ്യമാണെന്ന് അസോസിയേഷന്‍ പ്രസിഡണ്ട് സി.യൂസുഫ് ഹാജി പറഞ്ഞു. സുരക്ഷപദ്ധതിയുടെ ഉദ്ഘാടനം നാളെ മൂന്നിന് വ്യാപാരഭവനില്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിക്കും.



Recent News
  നബിദിനത്തില്‍ യാത്രക്കാര്‍ക്ക് പലഹാരം നല്‍കി സിറ്റിഫ്രണ്ട്‌സും സിറ്റിബോയ്‌സും

  അപകടാവസ്ഥയിലായ തൂക്കുപാലം നാട്ടുകാര്‍ നന്നാക്കി

  ഡോ. അബ്ദുല്‍സത്താറിന് എഫ്.ആര്‍.സി.പി ബിരുദം

  മാധവന്‍ നായര്‍ പറഞ്ഞിരുന്നത് പോലെ അവര്‍ ചെയ്തു; വോളിബോള്‍ കോര്‍ട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു, റീത്തായി വോളിബോളും

  ലഹരി വിരുദ്ധ ബോധവല്‍ക്കരണ നാടകവുമായി പൊലീസ്

  വ്യാപാരി ക്ഷേമസഹകരണ സംഘം; അഹമ്മദ് ഷെരീഫ് പ്രസി.)

  തളങ്കര മുസ്ലിം ഹൈസ്‌കൂളിനെ മികവിന്റെ വിദ്യാലയത്തിലേക്ക് നയിക്കാന്‍ ഓര്‍മ്മകളുടെ കൈപിടിച്ച് അവരെത്തി

  കളഞ്ഞുകിട്ടിയ പേഴ്‌സ് പൊലീസ് സാന്നിധ്യത്തില്‍ ഉടമയെ ഏല്‍പിച്ചു

  പാലത്തിന്റെ കൈവരിയിലിടിച്ച് ലോറി പുഴയിലേക്ക് മറിഞ്ഞു

  ദുബായില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മന്ത്രി യു.ടി ഖാദറിന്റെ മകള്‍ പങ്കെടുത്തു

  ശിശുദിനത്തില്‍ ചിത്രകാരി അമ്മാളുവമ്മയെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആദരിച്ചു

  പ്രൊഫ.പി.കെ.ശേഷാദ്രി അനുസ്മരണം നടത്തി

  കുറ്റിക്കോലില്‍ സമീറ ഖാദര്‍ വീണ്ടും സ്ഥിരം സമിതി അധ്യക്ഷ

  മാധ്യമങ്ങളുടെ വായമൂടിക്കെട്ടാനുള്ള ശ്രമം ചെറുത്തുതോല്‍പ്പിക്കണം-എന്‍.പി ചെക്കുട്ടി

  ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് പദയാത്ര സമാപിച്ചു