updated on:2018-07-11 02:11 PM
ഹാജി സി. അബ്ദുല്ല മുസ്ല്യാരുടെ നിര്യാണത്തില്‍ അനുശോചിച്ചു

www.utharadesam.com 2018-07-11 02:11 PM,
കുമ്പള: സുന്നി സംഘടനകളുടേയും സ്ഥാപനങ്ങളുടേയും പ്രധാന സാരഥിയും ഉപ്പള എം.ടി.സി ഹജ്ജ് ഗ്രൂപ്പ് ചെയര്‍മാനുമായിരുന്ന ഹാജി സി. അബ്ദുല്ല മുസ്ല്യാരുടെ നിര്യാണത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്രാഹിം മുസ്ല്യാര്‍, സഅദിയ്യ സെക്രട്ടറി മാണിക്കോത്ത് എ.പി അബ്ദുല്ല മുസ്ല്യാര്‍, മുഹിമ്മാത്ത് സെക്രട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍, സയ്യിദ് അഹമദ് മുഖ്താര്‍ കുമ്പോല്‍, സയ്യിദ് അഷ്‌റഫ് തങ്ങള്‍ മഞ്ഞംപാറ, സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാര്‍, സയ്യിദ് മുനീറുല്‍ അഹദല്‍, സയ്യിദ് ഇസ്മയില്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് മുര്‍തള തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഷമീം തങ്ങള്‍ കുമ്പോല്‍, പി. ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം. എല്‍.എ, ബെള്ളിപ്പാടി അബ്ദുല്ല മുസ്ല്യാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, യു. എം അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാര്‍, എം.എ ഖാസിം മുസ്ല്യാര്‍, അബൂബക്കര്‍ ഹാജി മൂടബിദ്ര, എം.സി ഖമറുദ്ദീന്‍, ഫക്രുദ്ദീന്‍ ഉപ്പള, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ അസീസ് മുസ്ല്യാര്‍ അംഗടിമുഗര്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ റഷീദ് സൈനി കക്കിഞ്ച, സലാഹുദ്ദീന്‍ അയ്യൂബി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, നൗഫല്‍ സഖാഫി കളസ, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍, ബഷീര്‍ പുളിക്കൂര്‍, ഇസ്മയില്‍ സഅദി പാറപ്പള്ളി, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, ഷാഫി സഅദി ഷിറിയ, സാദിഖ് ആവളം, വി.പി അബ്ദുല്‍ ഖാദര്‍, അലി മൊഗ്രാല്‍, അബ്ദുല്ല കുഞ്ഞി ബംബ്രാണ, അഡ്വ. സക്കീര്‍, അബ്ദുല്‍ കരീം ഹാജി സിറ്റി ഗോള്‍ഡ്, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഷാഫി ഹാജി കീഴൂര്‍, ലണ്ടന്‍ മുഹമ്മദ് ഹാജി, അഡ്വ. ശാക്കിര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനം രേഖപ്പടുത്തി.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍, സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സയ്യിദ് ഇബ്രാഹിം ഖലിലുല്‍ ബുഖാരി, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി പ്രാര്‍ത്ഥന നടത്താനും മയ്യിത്ത് നിസ്‌കരിക്കാനും അഭ്യര്‍ത്ഥിച്ചു.Recent News
  അപകടാവസ്ഥയിലായ തൂക്കുപാലം നാട്ടുകാര്‍ നന്നാക്കി

  ഡോ. അബ്ദുല്‍സത്താറിന് എഫ്.ആര്‍.സി.പി ബിരുദം

  മാധവന്‍ നായര്‍ പറഞ്ഞിരുന്നത് പോലെ അവര്‍ ചെയ്തു; വോളിബോള്‍ കോര്‍ട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു, റീത്തായി വോളിബോളും

  ലഹരി വിരുദ്ധ ബോധവല്‍ക്കരണ നാടകവുമായി പൊലീസ്

  വ്യാപാരി ക്ഷേമസഹകരണ സംഘം; അഹമ്മദ് ഷെരീഫ് പ്രസി.)

  തളങ്കര മുസ്ലിം ഹൈസ്‌കൂളിനെ മികവിന്റെ വിദ്യാലയത്തിലേക്ക് നയിക്കാന്‍ ഓര്‍മ്മകളുടെ കൈപിടിച്ച് അവരെത്തി

  കളഞ്ഞുകിട്ടിയ പേഴ്‌സ് പൊലീസ് സാന്നിധ്യത്തില്‍ ഉടമയെ ഏല്‍പിച്ചു

  പാലത്തിന്റെ കൈവരിയിലിടിച്ച് ലോറി പുഴയിലേക്ക് മറിഞ്ഞു

  ദുബായില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മന്ത്രി യു.ടി ഖാദറിന്റെ മകള്‍ പങ്കെടുത്തു

  ശിശുദിനത്തില്‍ ചിത്രകാരി അമ്മാളുവമ്മയെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആദരിച്ചു

  പ്രൊഫ.പി.കെ.ശേഷാദ്രി അനുസ്മരണം നടത്തി

  കുറ്റിക്കോലില്‍ സമീറ ഖാദര്‍ വീണ്ടും സ്ഥിരം സമിതി അധ്യക്ഷ

  മാധ്യമങ്ങളുടെ വായമൂടിക്കെട്ടാനുള്ള ശ്രമം ചെറുത്തുതോല്‍പ്പിക്കണം-എന്‍.പി ചെക്കുട്ടി

  ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് പദയാത്ര സമാപിച്ചു

  പി.ഡി.പി ആസ്ഥാന മന്ദിരം പണിയുന്നു