updated on:2018-07-11 07:51 PM
എസ്.പി.ഐ.എ: പ്രഭാകര്‍ പ്രസി., ഹനീഫ് സെക്ര.
www.utharadesam.com 2018-07-11 07:51 PM, കാസര്‍കോട്: സൈന്‍ പ്രിന്റിങ് അസോസിയേഷന് കാസര്‍കോട് ജില്ലാ പ്രസിഡണ്ടായി പ്രഭാകരന് അവതാറിനേയും ജനറല്‍ സെക്രട്ടറിയായി ഹനീഫ് ഫോര്സൈറ്റിനേയും ട്രഷററായി സമീര്‍ ഡിസൈന്സിനേയും തിരഞ്ഞെടുത്തു. നൗഷാദ് ഐകാര്‍ഡ്, അമീന് കളര്‍ ട്രാക്ക് (വൈ. പ്രസി.), നാസര്‍ ക്യൂറക്സ്, സന്തോഷ് ശ്രീലക്ഷ്മി (ജോ. സെക്ര.).
സുധി ടെച്ച് (ചെറുത്തൂര്‍), ശ്രീജിത് ആഡോണ് (കാഞ്ഞങ്ങാട്), ഷഫീഖ് ഔട്ട് ലുക്ക് (കാസര്‍കോട്) എന്നിവരെ മേഖലാ കണ്‍വീനര്‍മാരായും തിരഞ്ഞെടുത്തു.
|