updated on:2018-07-12 01:45 PM
എയിംസ് കാസര്‍കോടിന് വേണം; സ്ഥലം വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം-അഡ്വ.കെ. ശ്രീകാന്ത്

www.utharadesam.com 2018-07-12 01:45 PM,
കാസര്‍കോട്: കേന്ദ്രസര്‍ക്കാര്‍ കേരളത്തിനനുവദിച്ച ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്ഥലം വിട്ടു നല്‍കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു.
പൈവളിഗെ, മടിക്കൈ, പെരിയ തുടങ്ങിയ സ്ഥലങ്ങളില്‍ റവന്യൂ ഭൂമി ലഭ്യമാണ്. 200 ഏക്കര്‍ സ്ഥലമാണ് വേണ്ടത്.
ഇത് ലഭ്യമാക്കിയാല്‍ കേന്ദ്രത്തില്‍ നിന്ന് അനുകൂലമായ തീരുമാനമുണ്ടാക്കാനാവും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്ള ജില്ലയെന്ന നിലയിലും ഒറ്റമെഡിക്കല്‍ കോളേജും ഇല്ലെന്നതും പരിഗണിച്ച് കാസര്‍കോടിന് തന്നെ എയിംസ് അനുവദിക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.



Recent News
  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്