updated on:2018-07-12 03:08 PM
സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോള്‍: ജില്ലാ ടീമിനെ സച്ചിന്‍ നയിക്കും

www.utharadesam.com 2018-07-12 03:08 PM,
കാസര്‍കോട്: 38-ാമത് സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ലാ ടീമിനെ സച്ചിന്‍ സുകുമാരന്‍ നയിക്കും. മുഹമ്മദ് ഫര്‍മാനാണ് വൈസ് ക്യാപ്റ്റന്‍.
ടീം അംഗങ്ങള്‍: മുഹമ്മദ് അയാന്‍ (ഗോള്‍ കീപ്പര്‍), കാര്‍ത്തിക് മനോജ്, അസ്മാന്‍ അമീര്‍, അഭയ് കുമാര്‍, മുഹമ്മദ് സിയാദ്, പ്രതമേഷ്, ആദില്‍ പി, സനോജ് കുമാര്‍, സിനാന്‍ പി, അര്‍ജുന്‍ സി.വി, അംബരീഷ്, മുഹമ്മദ് ആദില്‍ അഷ്‌ക്കര്‍, അലക്‌സ് ജോണ്‍, കാര്‍ത്തിക്, ഷൈരാജ്, തംസീര്‍, മുഹമ്മദ് അഫ്രീദി. റിസര്‍വ്വ്: എഡ്‌വിന്‍ ജോര്‍ജ്, ഋഷിരാജ് സി, ജിത്തു എ, ആല്‍ബര്‍ട്ട് ജോസ്.
കോച്ച്: കെ.വി ഗോപാലന്‍. ടീം മാനേജര്‍: സിദ്ദീഖ് ചക്കര ബ്ലൈസ്.



Recent News
  മൈ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും

  ഭവന നിര്‍മ്മാണത്തിന് 2.11 കോടി; കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍തൂക്കം

  എല്ലാവരുടെയും സുരക്ഷ ഉറപ്പ് വരുത്തും -എസ്.പി.

  പി. ഗംഗാധരന്‍ നായര്‍ പൊതുപ്രവര്‍ത്തനത്തിലെ നിറസാന്നിധ്യം -മന്ത്രി ഇ. ചന്ദ്രശേഖരന്‍

  ഇസ്സത്ത് നഗര്‍ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്തു

  റഹ്മാന്‍ തായലങ്ങാടിക്ക് റഹീം മേച്ചേരി പുരസ്‌കാരം

  സ്റ്റാര്‍ട്ടപ്പ് മേഖലയിലെ നവാഗതര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ഹാക്കത്തോണ്‍

  കലയുടെ വര്‍ണച്ചാര്‍ത്തായ് കാലിഡോസ്‌കോപ്