updated on:2018-07-15 03:03 PM
കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

www.utharadesam.com 2018-07-15 03:03 PM,
വിദ്യാനഗര്‍: ക്ലബ്ബുകളുടെ പ്രവര്‍ത്തനത്തിലാണ് അതിന്റെ ജീവനെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലബ്ബുകളുടെ പ്രവര്‍ത്തനം വിദ്യാര്‍ത്ഥികളുടെ സര്‍വ്വത്തുന്മുഖമായ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്നും കെ.എസ്. അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കവെ പ്രശസ്ത അധ്യാപകനും ഗായകനുമായ ശ്രീനിവാസന്‍ പറഞ്ഞു. പരിപാടിയില്‍ സ്‌കൂള്‍ സി.ഇ.ഒ. പ്രൊഫ. അഹമ്മദ് ഹുസൈന്‍, പ്രിന്‍സിപ്പാള്‍ അബ്ദുല്ല കുഞ്ഞി, വൈസ് പ്രിന്‍സിപ്പാല്‍ ലക്ഷ്മണന്‍, ഹെഡ്മിസ്ട്രസ് എന്നിവര്‍ സംബന്ധിച്ചു. അധ്യാപകനും ഓര്‍ച്ചസ്ട്രയുമായ പ്രവിരാജയും മുഖ്യാതിഥി ശ്രീനിവാസനും ചേര്‍ന്ന് അവതരിപ്പിച്ച കലാപരിപാടിയില്‍ സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും സംബന്ധിച്ചു.



Recent News
  തിരഞ്ഞെടുപ്പ്; കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

  1418-ാം സ്ഥാപക വാര്‍ഷിക നിറവില്‍ തളങ്കര മാലിക് ദീനാര്‍ വലിയ പള്ളി

  ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി ഉദ്ഘാടനം ചെയ്തു

  സിവില്‍ സ്റ്റേഷന്‍ ക്ഷണിക്കുന്നു; പുതിയ വോട്ടിങ് സംവിധാനം കാണാന്‍

  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

  ഇടത് കോട്ടകളില്‍ കയറിയിറങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു