updated on:2018-07-15 03:04 PM
മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

www.utharadesam.com 2018-07-15 03:04 PM,
കാഞ്ഞങ്ങാട്: എക്‌സൈസ് വകുപ്പ് കാസര്‍കോട് ഡിവിഷന്‍ വിമുക്തി ലഹരിവര്‍ജ്ജന മിഷന്റെ ഭാഗമായി അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഹോസ്ദുര്‍ഗ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സന്‍ എല്‍.സുലൈഖ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് എം.ഗൗരി മുഖ്യാതിഥിയായിരുന്നു ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി.ബാലകൃഷ്ണന്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ എച്ച്. റംഷീദ്, പ്രസ് ഫോറം പ്രസിഡണ്ട് ഇ.വി.ജയകൃഷ്ണന്‍, അസി. കമ്മീഷണര്‍ എന്‍.കെ.മോഹനകുമാര്‍, പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് എം.ഗോവിന്ദന്‍, ഹെഡ്മാസ്റ്റര്‍ ബി.പ്രദീപ് പ്രസംഗിച്ചു. വിമുക്തി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ജി.രഘുനാഥന്‍ ലഹരിവിരുദ്ധ സന്ദേശം നല്കി. മജീഷ്യന്‍ സുധീര്‍ മാടക്കത്ത് ലഹരി വിരുദ്ധ സന്ദേശമാജിക് ഷോ അവതരിപ്പിച്ചു.



Recent News
  ദേശീയ പണിമുടക്ക്; സംയുക്ത ട്രേഡ് യൂണിയന്‍ വാഹനജാഥ തുടങ്ങി

  വിദ്യാര്‍ത്ഥികള്‍ പ്രലോഭനങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ രക്ഷിതാക്കള്‍ക്ക് ജാഗ്രത വേണം -ഡി.വൈ.എസ്.പി

  വിശ്വാസ സംരക്ഷണ പ്രഖ്യാപനവുമായി ഹിന്ദു സമാജോത്സവം സമാപിച്ചു

  മധുരം നിറഞ്ഞ ഓര്‍മ്മകളുമായി പഴയ അക്ഷര മുറ്റത്തേക്ക് ഒരുവട്ടം കൂടി അവരെത്തി

  കുറ്റിക്കോല്‍ വ്യാപാരി ക്ഷേമ സഹകരണ സംഘം മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

  യോഗി ആദിത്യനാഥ് എത്തുന്നു; ഹിന്ദുസമാജോത്സവം നാളെ

  കെ.എം. അഹ്മദ് അനുസ്മരണവും ഗോപീകൃഷ്ണന് അവാര്‍ഡ് ദാനവും തിങ്കളാഴ്ച

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് പതാക കൈമാറി

  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍