updated on:2018-07-15 07:22 PM
രാമായണമാസാചരണം നാളെ തുടങ്ങും

www.utharadesam.com 2018-07-15 07:22 PM,
ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ രാമായണമാസാചരണം നാളെ മുതല്‍ ആഗസ്ത് 17 വരെ നടക്കും. എല്ലാ ദിവസവും രാവിലെ ഗണ ഹോമവും വൈകിട്ട് 5.30ന് രാമായണ പാരായണവും നടക്കും.
ഗാനഭൂഷണം പത്മാവതി വിശാലാക്ഷന്‍ പാരായണം നടത്തും. മാസാചരണ ഭാഗമായി 29ന് ഉച്ചയ്ക്ക് 2 മണി മുതല്‍ രാമായണ ക്വിസ്, രാമായണ പാരായണ മത്സരം എന്നിവ സംഘടിപ്പിക്കും.
യു.പി, ഹൈസ്‌ക്കൂള്‍, പൊതുവേ എന്നിനങ്ങളിലായാണ് മത്സരം. ഭക്തജനങ്ങള്‍ക്ക് എല്ലാ ദിവസവും വഴിപാടായി പ്രത്യേക ഗണഹോമം നടത്താവുന്നതാണ്. ഗണഹോമം കഴിപ്പിക്കുവാനും മത്സരത്തില്‍ പങ്കെടുക്കുവാനും മുന്‍കൂട്ടി ക്ഷേത്രം ഓഫീസില്‍ പേര് നല്‍കേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.



Recent News
  യോഗി ആദിത്യനാഥ് എത്തുന്നു; ഹിന്ദുസമാജോത്സവം നാളെ

  കെ.എം. അഹ്മദ് അനുസ്മരണവും ഗോപീകൃഷ്ണന് അവാര്‍ഡ് ദാനവും തിങ്കളാഴ്ച

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് പതാക കൈമാറി

  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു