updated on:2018-07-21 06:48 PM
സഅദിയ്യക്കൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കം

www.utharadesam.com 2018-07-21 06:48 PM,
ദേളി: സഅദിയ്യ യതീംഖാന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഒസാസോ (ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്‍ ഓഫ് സഅദിയ്യ ഓര്‍ഫനേജ്) യു.എ.ഇ ഘടകത്തിന് കീഴില്‍സഅദിയ്യക്കൊരുകൈത്താങ്ങ് പദ്ധതിക്ക് തുടക്കം.
സഅദിയ്യയിലെ അന്തേവാസികള്‍ക്ക് 111 ചാക്ക് അരിവിതരണം ചെയ്തുകൊണ്ടുള്ള പദ്ധതിയുദ്ഘാടനം ഒസാസോ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുകോയ തങ്ങള്‍ കണ്ണവം സഅദിയ്യ സെക്രട്ടറി കെ.പി.ഹുസൈന്‍ സഅദിക്ക് നല്‍കി നിര്‍വഹിച്ചു.
അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി അധ്യക്ഷത വഹിച്ചു.
ഫാസില്‍ സഅദി, ഉസ്മാന്‍ സഅദി, ഒസാസോ കേന്ദ്ര കമ്മിറ്റി പ്രതിനിധികളായ ഡോ.അബൂബക്കര്‍ മുട്ടത്തോടി, ഉമര്‍ മൗലവി ആലക്കാട്, സലീം മാങ്ങാട്, ഒസാസോ യു.എ.ഇ. പ്രതിനിധികളായ നാസിക് മാങ്ങാട്, ഇംതിയാസ് ചെര്‍ക്കള സംബന്ധിച്ചു.



Recent News
  യോഗി ആദിത്യനാഥ് എത്തുന്നു; ഹിന്ദുസമാജോത്സവം നാളെ

  കെ.എം. അഹ്മദ് അനുസ്മരണവും ഗോപീകൃഷ്ണന് അവാര്‍ഡ് ദാനവും തിങ്കളാഴ്ച

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് പതാക കൈമാറി

  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു