updated on:2018-07-25 06:39 PM
ഓര്‍മ്മകളുടെ മധുരതീരത്ത് അവര്‍ വീണ്ടും സംഗമിച്ചു

www.utharadesam.com 2018-07-25 06:39 PM,
തളങ്കര: തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളില്‍ നിന്ന് 1994ല്‍ വി.എച്ച്.എസ്.ഇ പഠനം കഴിഞ്ഞിറങ്ങിയ മൂന്നാം ബാച്ച് വിദ്യാര്‍ത്ഥികള്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌കൂള്‍ അങ്കണത്തില്‍ സംഗമിച്ചു. മധൂരമൂറുന്ന ഓര്‍മ്മകളും ഗൃഹാതുരത്വമുണര്‍ത്തുന്ന ചിന്തകളുമായി നടന്ന ക്ലാസ്‌മേറ്റ്‌സ് സംഗമം സഹപാഠികള്‍ക്ക് ആഹ്ലാദം പകര്‍ന്നു. വി.എച്ച്.എസ്.ഇ, പ്ലസ്ടു വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്തു.
ഫൈസല്‍ മുഹ്‌സിന്‍, ഡോ. ഇസ്മായില്‍ ശിഹാബുദ്ദീന്‍, ഡോ. ഫാത്തിമ, സി. അജിത് കളനാട്, പ്രദീപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സമീറ, ഷബാന, ശുഹൈബ്, വിജയന്‍, റിയാസ്, സമീര്‍, മുരളികൃഷ്ണന്‍, സതീഷന്‍, മുഹമ്മദ് ഹാഷിം, ഷുജയ്, താജുദ്ദീന്‍ ചട്ടഞ്ചാല്‍, സമീര്‍ ഷിപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.



Recent News
  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി

  മൈ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും

  ഭവന നിര്‍മ്മാണത്തിന് 2.11 കോടി; കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍തൂക്കം

  എല്ലാവരുടെയും സുരക്ഷ ഉറപ്പ് വരുത്തും -എസ്.പി.

  പി. ഗംഗാധരന്‍ നായര്‍ പൊതുപ്രവര്‍ത്തനത്തിലെ നിറസാന്നിധ്യം -മന്ത്രി ഇ. ചന്ദ്രശേഖരന്‍

  ഇസ്സത്ത് നഗര്‍ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്തു

  റഹ്മാന്‍ തായലങ്ങാടിക്ക് റഹീം മേച്ചേരി പുരസ്‌കാരം