updated on:2018-08-14 07:56 PM
എല്‍.സുലൈഖക്ക് ഐ.എന്‍.എല്‍ സ്വീകരണം നല്‍കി

www.utharadesam.com 2018-08-14 07:56 PM,
കാസര്‍കോട്: ഹജ്ജ് കമ്മിറ്റിയിലെ വനിതാ മെമ്പര്‍ എല്‍. സുലൈഖക്ക് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഐ. എന്‍.എല്‍ നേതാക്കളും പ്രവര്‍ത്തകരും സ്വീകരണം നല്‍കി. തിരുവനന്തപുരത്ത് നിന്ന് ഹജജ് കമ്മിറ്റിയുടെ ആദ്യ യോഗം കഴിഞ്ഞ് പുലര്‍ച്ചെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു സുലൈഖ. ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ്, ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട്, ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, വൈസ് പ്രസിഡണ്ട് പി.കെ. അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, ഹനീഫ് കടപ്പുറം, ഹാരിസ് ബെഡി, എം.എ. ഷഫീഖ്, ബഷീര്‍ പാക്യാര, അബ്ദുല്‍ ലത്തീഫ്, ഗഫൂര്‍ ബാവ, ഹമീദ് മുക്കോട്ട്, മജീദ് പൂച്ചക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.



Recent News
  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി

  മൈ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും

  ഭവന നിര്‍മ്മാണത്തിന് 2.11 കോടി; കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍തൂക്കം

  എല്ലാവരുടെയും സുരക്ഷ ഉറപ്പ് വരുത്തും -എസ്.പി.

  പി. ഗംഗാധരന്‍ നായര്‍ പൊതുപ്രവര്‍ത്തനത്തിലെ നിറസാന്നിധ്യം -മന്ത്രി ഇ. ചന്ദ്രശേഖരന്‍

  ഇസ്സത്ത് നഗര്‍ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്തു

  റഹ്മാന്‍ തായലങ്ങാടിക്ക് റഹീം മേച്ചേരി പുരസ്‌കാരം