updated on:2018-08-20 08:14 PM
നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി

www.utharadesam.com 2018-08-20 08:14 PM,
നെല്ലിക്കുന്ന്: പ്രളയത്തേതുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്, ഓണത്തിന് വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ അരി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്ന് ദുരന്തഭൂമിയിലേക്ക് നല്‍കി.
നെല്ലിക്കുന്ന് സ്‌കുള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.ഫ്‌ളാഗ് ഓഫ് ചെയ്തു. ഹെഡ്മാസ്റ്റര്‍ എ.കെ.മുഹമ്മദ് കുട്ടി. സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് എന്‍.എം സുബൈര്‍, സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, ട്രഷറര്‍ സി.എം.അഷ്‌റഫ്.പി.ടി.എ.കമ്മിറ്റി പ്രസിഡണ്ട് ഖമറുദ്ദീന്‍ തായല്‍, വൈസ് പ്രസിഡണ്ട് ഷാഫി തെരുവത്ത്, മാളിക ഹമീദ്, എന്‍.എ. ബഷീര്‍, നൗഫല്‍ ഖത്തര്‍, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ബാബു തോമസ്, കെ.ഇ.നൗഫല്‍, ബാദ്ഷബീഗം, എന്‍.എ.ഇക്ബാല്‍, അത്താവുല്ല ബങ്കരക്കുന്ന്, എം.എ.മുഹാസിര്‍, എന്‍.എ.സാദിഖ്, അസ്ഹറുദ്ദീന്‍, ഹനീഫ് മാഷ്, അധ്യാപകരായ കെ.വിനോദ് കുമാര്‍, കെ.വേണുഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് സാധനങ്ങള്‍ എത്തിച്ചത്.



Recent News
  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി

  മൈ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും

  ഭവന നിര്‍മ്മാണത്തിന് 2.11 കോടി; കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍തൂക്കം

  എല്ലാവരുടെയും സുരക്ഷ ഉറപ്പ് വരുത്തും -എസ്.പി.

  പി. ഗംഗാധരന്‍ നായര്‍ പൊതുപ്രവര്‍ത്തനത്തിലെ നിറസാന്നിധ്യം -മന്ത്രി ഇ. ചന്ദ്രശേഖരന്‍

  ഇസ്സത്ത് നഗര്‍ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്തു

  റഹ്മാന്‍ തായലങ്ങാടിക്ക് റഹീം മേച്ചേരി പുരസ്‌കാരം