updated on:2018-10-19 07:38 PM
അപകട മുന്നറിയിപ്പ് നല്‍കുന്നതിന് തീരദേശ വില്ലേജ് ഓഫീസുകളില്‍ സ്ഥാപിച്ച മൈക്ക് പ്രവര്‍ത്തന രഹിതം

www.utharadesam.com 2018-10-19 07:38 PM,
മേല്‍പറമ്പ്: സുനാമി പോലുള്ള അപകട മുന്നറിയിപ്പ് നല്‍കുവാനെന്ന പേരില്‍ തീരദേശ വില്ലേജുകളില്‍ സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവിട്ട് സ്ഥാപിച്ച മൈക്കും അനുബന്ധ ഉപകരണങ്ങളും ഉപയോഗശൂന്യമായി നശിക്കുന്നതായി പരാതി. കളനാട് വില്ലേജ് ഓഫീസിന് മുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച മൈക്കും അനുബന്ധ ഉപകരണങ്ങളും ഈ രീതിയില്‍ നശിക്കുകയാണ്. മിക്ക വില്ലേജുകളിലും ഇത്രയും കാലമായിട്ടും ഒരിക്കല്‍ പോലും ഇത്തരം ഉപകരങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് പറയുന്നത്. സ്പീക്കറുകള്‍ വില്ലേജ് ഓഫീസുകള്‍ക്ക് മുകളില്‍ നോക്കുകുത്തിയായി കിടക്കുകയാണ്. ചില വില്ലേജ് ഓഫീസുകളില്‍ മൈക്കും അനുബന്ധ ഉപകരണങ്ങളും സൂക്ഷിക്കുന്നതിനായി റൂം തന്നെ ഒരുക്കിയിട്ടുണ്ട്. തീരദേശത്തെ വില്ലേജുകളിലുള്ള മൈക്കും അനുബന്ധ സംവിധാനങ്ങളും പ്രവര്‍ത്തിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകന്‍ കെ.എസ് സാലി കീഴൂര്‍ റവന്യൂമന്ത്രിക്ക് നിവേദനം നല്‍കി.



Recent News
  പാണത്തൂര്‍ പി.എച്ച്.സിക്ക് പുതിയ കെട്ടിടം; കിടത്തി ചികിത്സ സൗകര്യം വേണമെന്ന് പഞ്ചായത്ത്

  രോഗനിര്‍ണ്ണയത്തിലും നിവാരണത്തിലും ഡോക്യുമെന്റേഷന്‍ അത്യാവശ്യഘടകം-അശോക് രാമന്‍

  ടി.കെ. നാരായണനും ഡോ.റിജിത് കൃഷ്ണനും പുരസ്‌കാരം

  ഖാസിയുടെ മരണം: നൂറാം ദിനത്തില്‍ നടന്ന സയ്യിദന്മാരുടെ സംഗമത്തില്‍ പ്രതിഷേധമിരമ്പി

  സൗജന്യ നിയമ സഹായവുമായി കലക്ടറേറ്റില്‍ ലീഗല്‍ എയിഡ് ക്ലിനിക്കിന് തുടക്കമായി

  സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി -എസ്.പി.

  അരമങ്ങാനം ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു; മന്ത്രിക്ക് നിവേദനം നല്‍കി

  വിനോദിനി നാലപ്പാടം അവാര്‍ഡ് ഇ. പത്മാവതിക്ക്

  വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമാവുന്നത് സാമൂഹിക പ്രതിബദ്ധതയിലൂടെ -ഷാഫി പറമ്പില്‍ എം.എല്‍.എ

  പെരിയ എയര്‍സ്ട്രിപ്പ്: നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

  'ഇശലില്‍ കനല്‍ തോറ്റിയ കവി' നാളെ പ്രദര്‍ശിപ്പിക്കും

  ഐ.എ.ഡിയുടെ ചികിത്സാരീതി കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പരിഗണനയില്‍-പത്മശ്രീ വൈദ്യ രാജേഷ്

  ഖാസിയുടെ മരണം; സമരം നൂറാം ദിനത്തിലേക്ക്

  സിദ്ദീഖ് നദ്‌വി ചേരൂരിന് കണ്ണാടി ചരിത്ര പുരസ്‌കാരം

  മന്ത് രോഗ നിവാരണം: കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ ഉണ്ടാവണം -പ്രൊഫ. ടെറന്‍സ് ജെ.റെയാന്‍