updated on:2018-10-22 07:17 PM
ജില്ലാ സ്‌കൂള്‍ കായികമേള തുടങ്ങി

www.utharadesam.com 2018-10-22 07:17 PM,
കാസര്‍കോട്: കാസര്‍കോട് റവന്യൂ സ്‌കൂള്‍ കായികമേളക്ക് വിദ്യാനഗര്‍ ഗവ. കോളേജ് ഗ്രൗണ്ടില്‍ തുടക്കമായി. നായന്മാര്‍മൂല തല്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ആതിഥേയത്വത്തിലാണ് മത്സരം നടക്കുന്നത്.
ഏഴ് ഉപജില്ലകളില്‍ നിന്നായി 980 കായിക താരങ്ങളാണ് രണ്ട് ദിനങ്ങളിലായുള്ള വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.
ഇന്ന് 52 ഇനങ്ങളിലും നാളെ 58 ഇനങ്ങളിലും മത്സരം നടക്കും. ഇന്ന് രാവിലെ 8.30ഓടെ സീനിയര്‍ ആണ്‍കുട്ടികളുടെ 1500മീറ്റര്‍ മത്സരത്തോടെയാണ് കായികമേളക്ക് തുടക്കം കുറിച്ചത്. ഡിസ്‌കസ് ത്രോ, ലോംഗ്ജംപ്, മാരത്തോണ്‍ മത്സരങ്ങളും ഇന്ന് നടക്കും.
നാളെ രാവിലെ 5000 മീറ്റര്‍ നടത്ത മത്സരം നടക്കും. വൈകിട്ട് 4മണിയോടെ ക്രോസ് കണ്‍ട്രി മത്സരത്തോടെ സമാപനം കുറിക്കും. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങളും ഔദ്യോഗിക ചടങ്ങുകളും ഒഴിവാക്കിയാണ് കായിക മേള നടത്തുന്നത്.



Recent News
  പാണത്തൂര്‍ പി.എച്ച്.സിക്ക് പുതിയ കെട്ടിടം; കിടത്തി ചികിത്സ സൗകര്യം വേണമെന്ന് പഞ്ചായത്ത്

  രോഗനിര്‍ണ്ണയത്തിലും നിവാരണത്തിലും ഡോക്യുമെന്റേഷന്‍ അത്യാവശ്യഘടകം-അശോക് രാമന്‍

  ടി.കെ. നാരായണനും ഡോ.റിജിത് കൃഷ്ണനും പുരസ്‌കാരം

  ഖാസിയുടെ മരണം: നൂറാം ദിനത്തില്‍ നടന്ന സയ്യിദന്മാരുടെ സംഗമത്തില്‍ പ്രതിഷേധമിരമ്പി

  സൗജന്യ നിയമ സഹായവുമായി കലക്ടറേറ്റില്‍ ലീഗല്‍ എയിഡ് ക്ലിനിക്കിന് തുടക്കമായി

  സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി -എസ്.പി.

  അരമങ്ങാനം ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു; മന്ത്രിക്ക് നിവേദനം നല്‍കി

  വിനോദിനി നാലപ്പാടം അവാര്‍ഡ് ഇ. പത്മാവതിക്ക്

  വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമാവുന്നത് സാമൂഹിക പ്രതിബദ്ധതയിലൂടെ -ഷാഫി പറമ്പില്‍ എം.എല്‍.എ

  പെരിയ എയര്‍സ്ട്രിപ്പ്: നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

  'ഇശലില്‍ കനല്‍ തോറ്റിയ കവി' നാളെ പ്രദര്‍ശിപ്പിക്കും

  ഐ.എ.ഡിയുടെ ചികിത്സാരീതി കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പരിഗണനയില്‍-പത്മശ്രീ വൈദ്യ രാജേഷ്

  ഖാസിയുടെ മരണം; സമരം നൂറാം ദിനത്തിലേക്ക്

  സിദ്ദീഖ് നദ്‌വി ചേരൂരിന് കണ്ണാടി ചരിത്ര പുരസ്‌കാരം

  മന്ത് രോഗ നിവാരണം: കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ ഉണ്ടാവണം -പ്രൊഫ. ടെറന്‍സ് ജെ.റെയാന്‍