updated on:2018-10-24 06:11 PM
ജില്ലാ കായികമേള കൊടിയിറങ്ങി; ചെറുവത്തൂര്‍ ഉപജില്ല കിരീടം ചൂടി

www.utharadesam.com 2018-10-24 06:11 PM,
കാസര്‍കോട്: രണ്ട് ദിവസമായി നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ആതിഥേയത്വത്തില്‍ വിദ്യാനഗര്‍ ഗവ. കോളേജ് ഗ്രൗണ്ടിലും മുനിസിപ്പല്‍ സ്റ്റേഡിയത്തിലുമായി നടന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയില്‍ ചെറുവത്തൂര്‍ ഉപജില്ല കിരീടം ചൂടി. 178 പോയിന്റ് നേടിയാണ് കിരീടനേട്ടം. 163 പോയിന്റ് നേടി ചിറ്റാരിക്കാല്‍ ഉപജില്ല രണ്ടാം സ്ഥാനവും 127 പോയിന്റുള്ള കാസര്‍കോട് മൂന്നാം സ്ഥാനവും നേടി. ഹൊസ്ദുര്‍ഗ് 123ഉം ബേക്കല്‍ 64ഉം കുമ്പള 47 ഉം മഞ്ചേശ്വരം 45ഉം പോയിന്റ് നേടി. 130 പോയിന്റ് നേടിയ ചീമേനി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ചിറകിലേറിയാണ് ചെറുവത്തൂര്‍ കിരീടം സ്വന്തമാക്കിയത്. മാലോത്ത് കസബ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 78 പോയിന്റും ബേത്തൂര്‍പാറ സ്‌കൂള്‍ 48 പോയിന്റും നേടി.
വിവിധ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ 26 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പങ്കെടുക്കും.



Recent News
  കളഞ്ഞുകിട്ടിയ പേഴ്‌സ് പൊലീസ് സാന്നിധ്യത്തില്‍ ഉടമയെ ഏല്‍പിച്ചു

  പാലത്തിന്റെ കൈവരിയിലിടിച്ച് ലോറി പുഴയിലേക്ക് മറിഞ്ഞു

  ദുബായില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മന്ത്രി യു.ടി ഖാദറിന്റെ മകള്‍ പങ്കെടുത്തു

  ശിശുദിനത്തില്‍ ചിത്രകാരി അമ്മാളുവമ്മയെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആദരിച്ചു

  പ്രൊഫ.പി.കെ.ശേഷാദ്രി അനുസ്മരണം നടത്തി

  കുറ്റിക്കോലില്‍ സമീറ ഖാദര്‍ വീണ്ടും സ്ഥിരം സമിതി അധ്യക്ഷ

  മാധ്യമങ്ങളുടെ വായമൂടിക്കെട്ടാനുള്ള ശ്രമം ചെറുത്തുതോല്‍പ്പിക്കണം-എന്‍.പി ചെക്കുട്ടി

  ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് പദയാത്ര സമാപിച്ചു

  പി.ഡി.പി ആസ്ഥാന മന്ദിരം പണിയുന്നു

  വര്‍ഗീയ ചേരിതിരിവുണ്ടാക്കി ബി.ജെ.പി. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു -സി.പി.എം

  വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ സൂക്ഷിക്കുക; ഇവിടെ മരണം പതിയിരിക്കുന്നു

  കാസര്‍കോട് നഗരസഭ ഷീ ലോഡ്ജ് നിര്‍മ്മാണ പ്രവൃത്തി ഉടന്‍ തുടങ്ങും

  ഉക്കിനടുക്ക മെഡിക്കല്‍ കോളേജിനെതിരെയുള്ള നീക്കം; സമരസമിതി പ്രക്ഷോഭത്തിലേക്ക്

  കേന്ദ്രസര്‍വ്വകലാശാല മെഡിക്കല്‍ കോളേജ് സമ്മര്‍ദ്ദം ശക്തിപ്പെടുത്തും-എം.പി.

  പടക്കകട ഒഴിയാന്‍ പഞ്ചായത്ത് സ്റ്റോപ്പ് മെമോ നല്‍കിയിട്ടും കൂട്ടാക്കിയില്ല; കെട്ടിട ഉടമ ഹൈക്കോടതിയില്‍