updated on:2018-10-24 06:39 PM
പി.ബി. അബ്ദുല്‍റസാഖിന്റെ വിയോഗത്തില്‍ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു

www.utharadesam.com 2018-10-24 06:39 PM,
കാസര്‍കോട്: മുസ്ലിം ലീഗ് നേതാവും, മഞ്ചേശ്വരം മണ്ഡലം എം.എല്‍.എയുമായിരുന്ന പി.ബി. അബ്ദുല്‍ റസാഖിന്റെ നിര്യാണത്തില്‍ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി അനുശോചന യോഗം നടത്തി. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയില്‍ പ്രസിഡണ്ട് എം.സി. ഖമറുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സി.ടി.അഹമ്മദലി, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ., യു.എം. അബ്ദുല്‍ റഹ്മാന്‍ മൗലവി, പി.എ. അഷറഫലി, പി. കൃഷ്ണന്‍, വി. കമ്മാരന്‍, കുര്യക്കോസ് പ്ലാപറമ്പില്‍, ഹരീഷ് ബി. നമ്പ്യാര്‍, ടി.ഇ. അബ്ദുല്ല, എ.ജി.സി. ബഷീര്‍, കരിവെള്ളൂര്‍ വിജയന്‍, നാഷണല്‍ അബ്ദുല്ല, അസീസ് കടപ്പുറം, ടി.എ. ഷാഫി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി.അബ്ദുല്‍ ഖാദര്‍, പി.എം. മുനീര്‍ ഹാജി, എം.പി. ഷാഫി ഹാജി, എ.കെ. മൊയ്തീന്‍ കുഞ്ഞി, ഹസൈനാര്‍ നുള്ളിപ്പാടി, ബി.കെ. രമേശന്‍, കെ.ഖാലിദ്, എ.എം.കടവത്ത്, കെ.ഇ.എ. ബക്കര്‍, എം .പി .ജാഫര്‍, കെ. അബ്ദുല്ല കുഞ്ഞി, എ.എ. ജലീല്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, ബി.ഫാത്തിമ ഇബ്രാഹിം, എല്‍.എ. മഹമൂദ് ഹാജി, ഖാലിദ് ബെള്ളിപ്പാടി, കെ.എ. മുഹമ്മദലി, ഷാഹിന സലിം, കരുണ്‍ താപ്പ, അഷറഫ് എടനീര്‍, ടി.ഡി.കബിര്‍, ഹാഷിം ബംബ്രാണി, എ. അഹമ്മദ് ഹാജി, എ.പി. ഉമ്മര്‍, ഷെരീഫ് കൊടവഞ്ചി, നാം ഹനീഫ, എ.എ. അബ്ദുല്‍ റഹ്മാന്‍, പി.ബി. ഷെഫീഖ്, ആബിദ് ആറങ്ങാടി, സി.ഐ.എ. ഹമീദ്, ആയിഷത്ത് താഹിറ, പി.പി.നസീമ ടീച്ചര്‍ പ്രസംഗിച്ചു.Recent News
  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

  ഇടത് കോട്ടകളില്‍ കയറിയിറങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു

  കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം

  രാജ്യാന്തര ചലചിത്രോത്സവങ്ങളിലെ പ്രതിഭക്ക് കാസര്‍കോടിന്റെ ആദരം ഇന്ന്

  കല്ല്യോട്ടിന്റെ നൊമ്പരങ്ങളിലേക്ക് മഴയായി പെയ്തിറങ്ങി രാഹുല്‍...

  പ്രതിഷേധം മുറുകി; കൃഷിവകുപ്പ് 'അക്കോമിന്‍' തളിക്കുന്നത് ഉപേക്ഷിച്ചു