updated on:2018-10-30 06:30 PM
ജെ.സി.ഐ കാസര്‍കോട് ; ഫാറൂഖ് പ്രസി., ഇല്യാസ് സെക്ര.

www.utharadesam.com 2018-10-30 06:30 PM,
കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ 2019 വര്‍ഷത്തെ ഭാരവാഹികളെ ഹോട്ടല്‍ സിറ്റി ടവറില്‍ വെച്ച് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ തിരഞ്ഞെടുത്തു. എന്‍.എം ഉമറുല്‍ ഫാറൂഖാണ് പുതിയ പ്രസിഡണ്ട്. സെക്രട്ടറിയായി എ.എ ഇല്ല്യാസിനെയും ട്രഷററായി സി.കെ അജിത്ത്കുമാറിനെയും ജോയിന്റ് സെക്രട്ടറിയായി കെ. റംസാദ് അബ്ദുള്ളയെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍ എന്‍.എ ആസിഫ്, ബിനീഷ് മാത്യു, സുബ്രഹ്മണ്യ പൈ, എന്‍.പി.യത്തീഷ് ബള്ളാല്‍, ജി. റഷാന്ത് (വൈ. പ്രസി.), സഫ്‌വാന്‍ ചെടേക്കാല്‍, റാഫി ഐഡിയല്‍, നഫീസത്ത് ഷിഫാനി, മൊയ്‌നുദ്ദീന്‍, അഡ്വ. നിസാര്‍ ഹിമമി, കെ.വി സജീഷ് (ഡയറക്ടര്‍മാര്‍). ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് കെ.വി. അഭിലാഷ് അധ്യക്ഷത വഹിച്ചു. മുന്‍ ജെ.സി.ഐ മേഖല പ്രസിഡണ്ട് ടി.എം അബ്ദുല്‍ മെഹ്‌റൂഫ്, മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. നാഗേഷ്, മുന്‍ പ്രസിഡണ്ടുമാരായ എ.കെ.ശ്യാമപ്രസാദ്, പി. ഭരതന്‍, മുഹമ്മദ് സമീര്‍, എം.എ അബ്ദുല്‍ റഫീഖ് സംസാരിച്ചു. സി.കെ അജിത്ത്കുമാര്‍ സ്വാഗതവും എന്‍.എ. ആസിഫ് നന്ദിയും പറഞ്ഞു. യോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. മേഖല വൈസ് പ്രസിഡണ്ട് കെ.ബി. അബ്ദുല്‍ മജീദ്, മുന്‍ മേഖല വൈസ് പ്രസിഡണ്ട് പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, മുന്‍ പ്രസിഡണ്ട് പി.എം മുഹമ്മദ് ഹനീഫ് എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.Recent News
  പാണത്തൂര്‍ പി.എച്ച്.സിക്ക് പുതിയ കെട്ടിടം; കിടത്തി ചികിത്സ സൗകര്യം വേണമെന്ന് പഞ്ചായത്ത്

  രോഗനിര്‍ണ്ണയത്തിലും നിവാരണത്തിലും ഡോക്യുമെന്റേഷന്‍ അത്യാവശ്യഘടകം-അശോക് രാമന്‍

  ടി.കെ. നാരായണനും ഡോ.റിജിത് കൃഷ്ണനും പുരസ്‌കാരം

  ഖാസിയുടെ മരണം: നൂറാം ദിനത്തില്‍ നടന്ന സയ്യിദന്മാരുടെ സംഗമത്തില്‍ പ്രതിഷേധമിരമ്പി

  സൗജന്യ നിയമ സഹായവുമായി കലക്ടറേറ്റില്‍ ലീഗല്‍ എയിഡ് ക്ലിനിക്കിന് തുടക്കമായി

  സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി -എസ്.പി.

  അരമങ്ങാനം ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു; മന്ത്രിക്ക് നിവേദനം നല്‍കി

  വിനോദിനി നാലപ്പാടം അവാര്‍ഡ് ഇ. പത്മാവതിക്ക്

  വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമാവുന്നത് സാമൂഹിക പ്രതിബദ്ധതയിലൂടെ -ഷാഫി പറമ്പില്‍ എം.എല്‍.എ

  പെരിയ എയര്‍സ്ട്രിപ്പ്: നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

  'ഇശലില്‍ കനല്‍ തോറ്റിയ കവി' നാളെ പ്രദര്‍ശിപ്പിക്കും

  ഐ.എ.ഡിയുടെ ചികിത്സാരീതി കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പരിഗണനയില്‍-പത്മശ്രീ വൈദ്യ രാജേഷ്

  ഖാസിയുടെ മരണം; സമരം നൂറാം ദിനത്തിലേക്ക്

  സിദ്ദീഖ് നദ്‌വി ചേരൂരിന് കണ്ണാടി ചരിത്ര പുരസ്‌കാരം

  മന്ത് രോഗ നിവാരണം: കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ ഉണ്ടാവണം -പ്രൊഫ. ടെറന്‍സ് ജെ.റെയാന്‍