updated on:2018-12-03 07:03 PM
ഡി.വൈ.എഫ്.ഐ. സെക്യുലര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തി

www.utharadesam.com 2018-12-03 07:03 PM,
മഞ്ചേശ്വരം: ഡി.വൈ.എഫ്.ഐ. മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബായാറില്‍ നടന്ന സെക്യുലര്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ സമാപന പൊതുയോഗം ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹിം ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും അദ്ദേഹം സമ്മാനിച്ചു. ഡി.വൈ.എഫ്.ഐ. ജില്ല സെക്രട്ടറി സജിത്, പ്രസിഡണ്ട് നിഷാന്ത്, സി.പി.എം.ജില്ലാ സെക്രട്ടേറിയറ്റ് മെമ്പര്‍ കെ.ആര്‍. ജയാനന്ദ, സി.പി.എം. ഏരിയാ കമ്മിറ്റി സെക്രട്ടറി അബ്ദുല്‍ റസാഖ് ചിപ്പാര്‍, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടേറിയറ്റ് മെമ്പര്‍ സാദിഖ് ചെറുഗോളി, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി ഹാരിസ് പൈവളികെ, സകരിയ്യ ബായാര്‍, അസ്ബീര്‍ ബായാര്‍, സിദ്ധിഖ് ആവളം സംബന്ധിച്ചു.



Recent News
  വി.എല്‍.സി.സി ബ്യൂട്ടി സലൂണ്‍ കാസര്‍കോട്ട് തുടങ്ങി

  റെയില്‍വേ സ്റ്റേഷനില്‍ ലയണ്‍സ് ചന്ദ്രഗിരി മുലയൂട്ടല്‍ കേന്ദ്രം സ്ഥാപിച്ചു

  ആശ്വാസമേകി റെയില്‍വെ ജനറല്‍ മാനേജരുടെ സന്ദര്‍ശനം; മെമു എക്‌സ്പ്രസ് പരിഗണനയില്‍

  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാജധാനിക്ക് ഉജ്ജ്വല സ്വീകരണം

  സ്‌നേഹമധുരം പങ്കുവെച്ച് ജെ.സി.ഐ കാസര്‍കോടിന്റെ കുടുംബസംഗമം

  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി

  മൈ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും