updated on:2018-12-06 06:29 PM
യു.ഡി.എഫ് പ്രതിഷേധ ധര്‍ണ നടത്തി

www.utharadesam.com 2018-12-06 06:29 PM,
കാസര്‍കോട്: ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയും മറ്റു നിയന്ത്രണങ്ങളും പിന്‍വലിക്കുക, ബന്ധുനിയമനത്തില്‍ കെ.ടി ജലീല്‍ രാജിവെക്കുക എന്നീ കാര്യങ്ങള്‍ ആവശ്യപ്പെട്ട് യു.ഡി.എഫ് കേരളത്തിലെ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ കാസര്‍കോട് സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു.
എ.എം കടവത്ത് അധ്യക്ഷത വഹിച്ചു. കരുണ്‍ താപ്പ സ്വാഗതം പറഞ്ഞു.
കെ. നീലകണ്ഠന്‍, എ.അബ്ദുല്‍ റഹ്മാന്‍, പി.എം മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, എ.എ ജലീല്‍, അബ്ബാസ് ബീഗം, സി.ബി. അബ്ദുല്ല ഹാജി, ബീഫാത്തിമ ഇബ്രാഹിം, എല്‍.എ മഹമൂദ് ഹാജി, ജനാര്‍ദ്ദനന്‍, ഉബൈദുള്ള കടവത്ത്, എ.എ. അബ്ദുല്‍ റഹ്മാന്‍, അഡ്വ. യു.എസ് ബാലന്‍, ആര്‍. ഗംഗാധരന്‍, കുഞ്ഞമ്പു നമ്പ്യാര്‍, കെ. ഖാലിദ്, അഡ്വ. വി.എം മുനീര്‍, ജി.നാരായണന്‍, ഹമീദ് ബെദിര, സുഭാഷ് നാരായണന്‍, ബി.കെ. അബ്ദുസമദ്, പുരുഷോത്തമന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Recent News
  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം

  റാങ്ക് തിളക്കത്തില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി

  ജെ.സി.ഐ കാസര്‍കോടിന്റെ വിദ്യാഭ്യാസ സെമിനാറും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും 18, 19ന്

  ഈ വാകമരച്ചോട്ടില്‍ സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും