updated on:2018-12-21 07:09 PM
റോഡ് കോണ്‍ക്രീറ്റ് പണിയില്‍ കൃത്രിമമെന്ന് പരാതി

www.utharadesam.com 2018-12-21 07:09 PM,
കാഞ്ഞങ്ങാട്: റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലിയില്‍ കൃത്രിമം നടത്തിയതായി പരാതി. അജാനൂര്‍ പഞ്ചായത്തിലെ കിഴക്കും-ഐശ്വര്യ റോഡ് നിര്‍മ്മാണത്തില്‍ കൃത്രിമം നടത്തുന്നതായാണ് നാട്ടുകാര്‍ ആരോപിച്ചത്. കരാര്‍ പ്രകാരം റോഡ് പൊളിച്ചുമാറ്റി 15 സെന്റീമീറ്റര്‍ ഘനത്തില്‍ ബിറ്റുമിന്‍ ഉറപ്പിച്ച് അതിന് മുകളില്‍ 10 സെന്റീമീറ്റര്‍ ഘനത്തില്‍ കോണ്‍ക്രീറ്റ് ചെയ്യേണ്ടതാണ്. 10 സെന്റീമീറ്റര്‍ ഘനത്തില്‍ മാത്രമാണ് ബിറ്റുമിന്‍ പാകിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. വിജിലന്‍സില്‍ സംഭവത്തെ കുറിച്ച് പരാതി നല്‍കിയിട്ടുണ്ട്.



Recent News
  മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് പരിഗണിച്ചിരുന്ന ജഡ്ജി വിരമിച്ചു; അനിശ്ചിതത്വം തുടരുന്നു

  ഏക സിവില്‍ കോഡ് വാദം രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കും -പേരോട്

  കെ.എസ്. അബ്ദുല്ല നന്മയുടെ അടയാളം -എന്‍.എ നെല്ലിക്കുന്ന്

  കണ്‍മുന്നില്‍, നക്ഷത്രം പോലെ മോയിന്‍കുട്ടി വൈദ്യര്‍; ഡോക്യുമെന്ററിക്ക് നിറഞ്ഞ കയ്യടി

  പാണത്തൂര്‍ പി.എച്ച്.സിക്ക് പുതിയ കെട്ടിടം; കിടത്തി ചികിത്സ സൗകര്യം വേണമെന്ന് പഞ്ചായത്ത്

  രോഗനിര്‍ണ്ണയത്തിലും നിവാരണത്തിലും ഡോക്യുമെന്റേഷന്‍ അത്യാവശ്യഘടകം-അശോക് രാമന്‍

  ടി.കെ. നാരായണനും ഡോ.റിജിത് കൃഷ്ണനും പുരസ്‌കാരം

  ഖാസിയുടെ മരണം: നൂറാം ദിനത്തില്‍ നടന്ന സയ്യിദന്മാരുടെ സംഗമത്തില്‍ പ്രതിഷേധമിരമ്പി

  സൗജന്യ നിയമ സഹായവുമായി കലക്ടറേറ്റില്‍ ലീഗല്‍ എയിഡ് ക്ലിനിക്കിന് തുടക്കമായി

  സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി -എസ്.പി.

  അരമങ്ങാനം ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു; മന്ത്രിക്ക് നിവേദനം നല്‍കി

  വിനോദിനി നാലപ്പാടം അവാര്‍ഡ് ഇ. പത്മാവതിക്ക്

  വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമാവുന്നത് സാമൂഹിക പ്രതിബദ്ധതയിലൂടെ -ഷാഫി പറമ്പില്‍ എം.എല്‍.എ

  പെരിയ എയര്‍സ്ട്രിപ്പ്: നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

  'ഇശലില്‍ കനല്‍ തോറ്റിയ കവി' നാളെ പ്രദര്‍ശിപ്പിക്കും