updated on:2018-12-22 06:57 PM
പരപ്പ സ്വദേശിനിക്ക് എം.ടെക്കില്‍ ഒന്നാം റാങ്ക്

www.utharadesam.com 2018-12-22 06:57 PM,
കാസര്‍കോട്: കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെ എം. ടെക്. സോയില്‍ ആന്‍ഡ് വാട്ടര്‍ എഞ്ചിനീയറിംഗ് കോഴ്‌സില്‍ തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥിനിയും കാഞ്ഞങ്ങാട് പരപ്പ സ്വദേശനിയുമായ കെ.കെ.ഷഹീമത്ത് സുഹറ ഒന്നാം റാങ്ക് നേടി.
മണ്ണുത്തി കേരള അഗ്രികള്‍ച്ചറല്‍ സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ സ്വര്‍ണ്ണമെഡലും പുരസ്‌കാരവും ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം സമ്മാനിച്ചു.
പരപ്പ പട്‌ളത്തെ വ്യാപാരി സി.എന്‍. കുഞ്ഞാമു ഹാജിയുടെയും സി.എല്‍. താഹിറയുടെയും മകളാണ്. പരപ്പ ഗവണ്‍മെന്റ് ഹൈസ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍, പ്ലസ് ടു പഠനങ്ങള്‍.



Recent News
  അക്വാ ഗ്രാനൈറ്റ് ഷോറൂം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

  പ്രകൃതിക്ക് അനുയോജ്യമായ തരത്തില്‍ മണലെടുക്കാം; യു.കെ. യൂസഫിന്റെ പോരാട്ടത്തിന് വിജയം

  നാടിന്റെ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ഒറ്റക്കെട്ടാവണം-കാന്തപുരം

  മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം; യുവതി അറസ്റ്റില്‍

  ഭാരതം ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെ-മുല്ലപ്പള്ളി

  ഡിഫന്‍സ് ബാങ്കോട് സംസ്ഥാനതല ദഫ്മുട്ട് മത്സരം: മലപ്പുറം ജേതാക്കള്‍

  മന്ത് രോഗ ചികിത്സാ രംഗത്തെ വിജയ നേട്ടത്തിനിടയില്‍ 9-ാമത് ദേശീയ സെമിനാറിന് ഐ.എ.ഡിയില്‍ നാളെ തുടക്കം

  അമൃതാ വെങ്കിടേഷിന്റെ സംഗീത കച്ചേരി 20ന്

  അഭിനയ മികവോടെ ലഘുനാടകങ്ങള്‍ അരങ്ങേറി

  പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ ആരംഭിച്ചു

  ചെങ്കള പഞ്ചായത്തുതല സഹവാസ ക്യാമ്പ് 18 ന് തുടങ്ങും

  ഓഫീസ് അക്രമിച്ചതില്‍ സി.പി.എം. പ്രതിഷേധിച്ചു

  എച്ച്1 എന്‍1: മഞ്ചേശ്വരത്ത് ആരോഗ്യവകുപ്പ് മരുന്ന് വിതരണം നടത്തി

  പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ബി.ജെ.പി.

  എന്‍ഡോസള്‍ഫാന്‍: വീണ്ടും സമരം ശക്തമാക്കുന്നു; അമ്മമാര്‍ പട്ടിണി സമരത്തിന്