updated on:2018-12-24 07:02 PM
ഡയലൈഫ് സ്‌പെഷ്യാലിറ്റി ക്ലിനിക്ക് തുടങ്ങി

www.utharadesam.com 2018-12-24 07:02 PM,
കാസര്‍കോട്: പുതിയ ബസ്സ്റ്റാന്റിന് സമീപം പുതുതായി ആരംഭിച്ച ഡയലൈഫ് സ്‌പെഷ്യാലിറ്റി ക്ലിനിക്ക് ആന്റ് ഡയഗ്‌ണോസ്റ്റിക് സെന്റര്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കെ.എസ്. അലിതങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.
തുടര്‍ന്ന് നടന്ന സൗജന്യ പ്രമേഹ, നേത്ര പരിശോധനാ ക്യാമ്പില്‍ 300ല്‍ പരം രോഗികള്‍ക്ക് സൗജന്യ പരിശോധനയും ചികിത്സയും നല്‍കി. ക്യാമ്പ് മംഗലാപുരം മുന്‍ ഡി.വൈ.എസ്.പി. വിശ്വനാഥ് പണ്ഡിറ്റ് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ മുജീബ് തളങ്കര, ഡോ. രാജേഷ്, ഡോ. രാഘവേന്ദ്ര തുടങ്ങിയവര്‍ സംസാരിച്ചു. ഡോ.മൊയ്തീന്‍കുഞ്ഞി സ്വാഗതവും നൗഫല്‍ നന്ദിയും പറഞ്ഞു.



Recent News
  അക്വാ ഗ്രാനൈറ്റ് ഷോറൂം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

  പ്രകൃതിക്ക് അനുയോജ്യമായ തരത്തില്‍ മണലെടുക്കാം; യു.കെ. യൂസഫിന്റെ പോരാട്ടത്തിന് വിജയം

  നാടിന്റെ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ഒറ്റക്കെട്ടാവണം-കാന്തപുരം

  മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം; യുവതി അറസ്റ്റില്‍

  ഭാരതം ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെ-മുല്ലപ്പള്ളി

  ഡിഫന്‍സ് ബാങ്കോട് സംസ്ഥാനതല ദഫ്മുട്ട് മത്സരം: മലപ്പുറം ജേതാക്കള്‍

  മന്ത് രോഗ ചികിത്സാ രംഗത്തെ വിജയ നേട്ടത്തിനിടയില്‍ 9-ാമത് ദേശീയ സെമിനാറിന് ഐ.എ.ഡിയില്‍ നാളെ തുടക്കം

  അമൃതാ വെങ്കിടേഷിന്റെ സംഗീത കച്ചേരി 20ന്

  അഭിനയ മികവോടെ ലഘുനാടകങ്ങള്‍ അരങ്ങേറി

  പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ ആരംഭിച്ചു

  ചെങ്കള പഞ്ചായത്തുതല സഹവാസ ക്യാമ്പ് 18 ന് തുടങ്ങും

  ഓഫീസ് അക്രമിച്ചതില്‍ സി.പി.എം. പ്രതിഷേധിച്ചു

  എച്ച്1 എന്‍1: മഞ്ചേശ്വരത്ത് ആരോഗ്യവകുപ്പ് മരുന്ന് വിതരണം നടത്തി

  പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ബി.ജെ.പി.

  എന്‍ഡോസള്‍ഫാന്‍: വീണ്ടും സമരം ശക്തമാക്കുന്നു; അമ്മമാര്‍ പട്ടിണി സമരത്തിന്