updated on:2018-12-26 07:35 PM
അടുക്കത്ത് ബയല്‍-ഗുഡ്ഡെ ടെമ്പിള്‍ റോഡ് ഉദ്ഘാടനം ചെയ്തു

www.utharadesam.com 2018-12-26 07:35 PM,
അടുക്കത്ത്ബയല്‍: 42 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച അടുക്കത്ത് ബയല്‍, ഗുഡ്ഡെ ടെമ്പിള്‍ റോഡ്, കൊട്ടവളപ്പ് റോഡ്, ഹസ്രത്ത് ബിലാല്‍ മസ്ജിദ് റോഡ് എന്നിവയുടെ ഉദ്ഘാടനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വ്വഹിച്ചു. എം.എല്‍.എ.യുടെ ഡെവലപ്‌മെന്റ് പാക്കേജില്‍ ഉള്‍പ്പെടുത്തി ഹാര്‍ബറിങ് എന്‍ജിനീയറിങ് ഡിപ്പാര്‍ട്‌മെന്റ് അനുവദിച്ച തുക കൊണ്ടാണ് റോഡ് നിര്‍മ്മിച്ചത്. യഹ്‌യ തളങ്കര, അടുക്കത്ത് ബയല്‍ മുസ്ലിം ലീഗ് ശാഖാ പ്രസിഡണ്ട് അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ്, സഫര്‍ മഹ്മൂദ്, എം കെ അബ്ദുല്‍ ഖാദര്‍ ഹാജി മാണിക്കോത്ത്, ഹസൈനാര്‍ കെ.എ, അബ്ദുല്‍ റഹ്മാന്‍ കെ.എ, ടി.എം. അസ്‌ലം മുഹമ്മദ്, സുബൈര്‍ സി എം, കെ.എ. അബ്ദുല്‍ ഖാദര്‍, എ.എ. അസ്‌ലം അഹമ്മദ്, തംജീദ് അടുക്കത്ത് ബയല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Recent News
  ഏറെ ആനുകൂല്യങ്ങളുമായി സിറ്റി ഗോള്‍ഡ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ തുടങ്ങി

  ഓര്‍മ്മകളുടെ കളിമുറ്റത്ത് മക്കള്‍ക്ക് അനുമോദനമൊരുക്കി ടി.ഐ.എച്ച്.എസിലെ പഴയ സഹപാഠികള്‍

  മയാസ് മേനത്ത് സ്മാരക സ്വര്‍ണ്ണ മെഡല്‍ അഫ്‌സാനക്ക് സമ്മാനിച്ചു

  നേട്ടങ്ങളില്‍ അഭിരമിക്കാതെ ഉയരങ്ങള്‍ ലക്ഷ്യം വെക്കണം-ജില്ലാ കലക്ടര്‍

  പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി

  മദ്രസത്തുല്‍ ദീനിയ്യയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ യുവാക്കള്‍-കുമ്പോല്‍ ഷമീം തങ്ങള്‍

  സഞ്ജീവ് ഭട്ടിനൊപ്പം; സോളിഡാരിറ്റിയുടെ ഐക്യദാര്‍ഢ്യം ശ്രദ്ധേയമായി

  'അഭയം' സൗജന്യ ഡയാലിസിസ് സെന്റര്‍ തിങ്കളാഴ്ച്ച പ്രവര്‍ത്തനം ആരംഭിക്കും

  ഫാദര്‍ മാത്യുവടക്കേമുറി സ്മാരക പുരസ്‌കാരം ദിവാകരന്‍ നീലേശ്വരത്തിന്

  വൃക്ക രോഗികള്‍ക്ക് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഹീമോഗ്ലോബിന്‍ ഇഞ്ചക്ഷന്‍ സൗജന്യമായി നല്‍കുന്നു

  മൗലവി ഹജ്ജാവിഷ്‌കാരം 22ന് കാസര്‍കോട്ട്

  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു