updated on:2018-12-28 06:25 PM
ബി.കെ. മാസ്റ്റര്‍ പുരസ്‌കാരം എന്‍.എ. അബൂബക്കറിനും ഡോ.അബ്ദുല്‍ സമദിനും

www.utharadesam.com 2018-12-28 06:25 PM,
ഉദുമ: ഉദുമ എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ സ്ഥാപക ഡയറക്ടറും പ്രമുഖ അധ്യാപകനുമായിരുന്ന ബി.കെ. മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ സ്മരണക്കായി ഉദുമ എജ്യുക്കേഷണല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാനുമായ എന്‍.എ. അബൂബക്കറിനെയും ഗ്രാമീണജനതയുടെ ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ശ്രദ്ധ പതിപ്പിച്ച ഡോ. അബ്ദു സമദിനെയും തിരഞ്ഞെടുത്തു. നാളെ രാവിലെ 11 മണിക്ക് ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ കര്‍ണാടക എം.എല്‍.എ. എന്‍.എ. ഹാരിസ് അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഗ്രീന്‍ വുഡ്‌സ് പബ്ലിക് സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് അക്കര, പി.ടി.എ. പ്രസിഡണ്ട് ജലീല്‍ കാപ്പില്‍, മുന്‍ പി.ടി.എ. പ്രസിഡണ്ടുമാരായ ഫാറൂഖ് കാസ്മി, ജംഷീദ്, ഹെഡ്മിസ്ട്രസുമാരായ സരോജിനി ഭായി, പ്രിയ, അക്കാദമിക് പ്രിന്‍സിപ്പാള്‍ ബാലകൃഷ്ണന്‍ എം, പി.ആര്‍.ഒ. മുജീബ് മാങ്ങാട് എന്നിവര്‍ അറിയിച്ചു.Recent News
  അക്വാ ഗ്രാനൈറ്റ് ഷോറൂം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

  പ്രകൃതിക്ക് അനുയോജ്യമായ തരത്തില്‍ മണലെടുക്കാം; യു.കെ. യൂസഫിന്റെ പോരാട്ടത്തിന് വിജയം

  നാടിന്റെ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ഒറ്റക്കെട്ടാവണം-കാന്തപുരം

  മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം; യുവതി അറസ്റ്റില്‍

  ഭാരതം ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെ-മുല്ലപ്പള്ളി

  ഡിഫന്‍സ് ബാങ്കോട് സംസ്ഥാനതല ദഫ്മുട്ട് മത്സരം: മലപ്പുറം ജേതാക്കള്‍

  മന്ത് രോഗ ചികിത്സാ രംഗത്തെ വിജയ നേട്ടത്തിനിടയില്‍ 9-ാമത് ദേശീയ സെമിനാറിന് ഐ.എ.ഡിയില്‍ നാളെ തുടക്കം

  അമൃതാ വെങ്കിടേഷിന്റെ സംഗീത കച്ചേരി 20ന്

  അഭിനയ മികവോടെ ലഘുനാടകങ്ങള്‍ അരങ്ങേറി

  പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ ആരംഭിച്ചു

  ചെങ്കള പഞ്ചായത്തുതല സഹവാസ ക്യാമ്പ് 18 ന് തുടങ്ങും

  ഓഫീസ് അക്രമിച്ചതില്‍ സി.പി.എം. പ്രതിഷേധിച്ചു

  എച്ച്1 എന്‍1: മഞ്ചേശ്വരത്ത് ആരോഗ്യവകുപ്പ് മരുന്ന് വിതരണം നടത്തി

  പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ബി.ജെ.പി.

  എന്‍ഡോസള്‍ഫാന്‍: വീണ്ടും സമരം ശക്തമാക്കുന്നു; അമ്മമാര്‍ പട്ടിണി സമരത്തിന്