updated on:2018-12-29 05:58 PM
കാസര്‍കോട് റെയ്ഞ്ച് കലാമത്സരം തുടങ്ങി

www.utharadesam.com 2018-12-29 05:58 PM,
കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍കോട് റെയ്ഞ്ച് പതിനഞ്ചാമത് ഇസ്ലാമിക കലാമത്സരത്തിന് നെല്ലിക്കുന്ന് ബങ്കരക്കുന്നില്‍ ഇന്ന് രാവിലെ തുടക്കം കുറിച്ചു. നുബ്ദത്തുല്‍ ഉലൂം മദ്രസ്സയുടെ ആഭിമുഖ്യത്തില്‍ ബങ്കരക്കുന്ന് ബി.എം അബ്ദുല്‍റഹ്മാന്‍ നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ടി.എ മഹമ്മൂദ് ഹാജി പതാക ഉയര്‍ത്തി. സമസ്ത കേരള മുശാവറ അംഗം യു.എം. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുനീര്‍ ഹാജി കമ്പാര്‍ അധ്യക്ഷത വഹിച്ചു. ജി.എസ് അബ്ദുല്‍ റഹ്മാന്‍ പ്രാര്‍ത്ഥന നടത്തി. കുന്നില്‍ അബ്ദുല്ല, ഹനീഫ് നെല്ലിക്കുന്ന്, എസ്.പി. സലാഹുദ്ദീന്‍, അബൂബക്കര്‍ മുസല്യാര്‍, കുഞ്ഞാമു ഹാജി തൈവളപ്പ്, റഫീഖ് ദാരിമി, അബ്ദു തൈവളപ്പ്, ഹസൈനാര്‍ അഹ്‌സനി, അബൂബക്കര്‍ മദനി, ഷാഫി തെരുവത്ത്, അസ്ലം ഫൈസി, ഹുസൈന്‍ മിസ്ബാഹി സംബന്ധിച്ചു. ഇബ്രാഹിം കേളുവളപ്പ് സ്വാഗതം പറഞ്ഞു. നാളെ രാത്രി 7.30ന് സമാപന സമ്മേളനം എം.എ. ഖാസിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. വിജയികള്‍ക്ക് സമ്മാന വിതരണം നിര്‍വഹിക്കും.



Recent News
  ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി ഉദ്ഘാടനം ചെയ്തു

  സിവില്‍ സ്റ്റേഷന്‍ ക്ഷണിക്കുന്നു; പുതിയ വോട്ടിങ് സംവിധാനം കാണാന്‍

  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

  ഇടത് കോട്ടകളില്‍ കയറിയിറങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു

  കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം

  രാജ്യാന്തര ചലചിത്രോത്സവങ്ങളിലെ പ്രതിഭക്ക് കാസര്‍കോടിന്റെ ആദരം ഇന്ന്