updated on:2019-01-05 07:16 PM
പുഞ്ചിരി 25-ാം വാര്‍ഷികം: കവിയരങ്ങ് സംഘടിപ്പിച്ചു

www.utharadesam.com 2019-01-05 07:16 PM,
ബോവിക്കാനം: പുഞ്ചിരി മുളിയാറിന്റെ 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബോവിക്കാനത്തെ പുഞ്ചിരി പ്ലാവിന്‍ ചോട്ടില്‍ സംഘടിപ്പിച്ച കവിയരങ്ങ് ആസ്വാദ്യകരമായി. കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി അംഗം ബി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. പുഞ്ചിരി സാംസ്‌കാരിക വിഭാഗം സെക്രട്ടറി മന്‍സൂര്‍ മല്ലത്ത് സ്വാഗതം പറഞ്ഞു.
കവികളായ സുറാബ്, രവീന്ദ്രന്‍പാടി, വിനോദ് കുമാര്‍ പെരുമ്പള, രാഘവന്‍ ബെള്ളിപ്പാടി, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, രാധാകൃഷ്ണന്‍ ഉളിയത്തടുക്ക, മധു എസ്. നായര്‍, രാധാബേഡകം, സുരേഷ് കുറുമുള്ളൂര്‍, അജേഷ് തോട്ടത്തില്‍, ഉണ്ണികൃഷ്ണന്‍ അണിഞ്ഞ, അബ്ദുല്ല എരിയാല്‍, രാധാകൃഷ്ണന്‍ പള്ളൂര്‍ എന്നിവര്‍ കവിതാലാപനം നടത്തി. അബ്ദുല്‍ റഹ്മാന്‍ ആലൂര്‍, കുട്ടിയാനം മുഹമ്മദ്, കുഞ്ഞി, ഇബ്രാഹിം ചെര്‍ക്കള, പുഞ്ചിരി ഭാരവാഹികളായ കെ.ബി. മുഹമ്മദ്കുഞ്ഞി, ബി.സി. കുമാരന്‍, ഹസൈനവാസ്, ഷെരീഫ് കൊടവഞ്ചി, മസൂദ് ബോവിക്കാനം, സിദ്ധീഖ് ബോവിക്കാനം, വൈ. മൊയ്തീന്‍ കുഞ്ഞി, വേണുകുമാര്‍ മാസ്റ്റര്‍, മാധവന്‍ നമ്പ്യാര്‍, ബി.കെ. നിസാര്‍, ബി.കെ. ഷാഫി, രാജേഷ് ബാവിക്കര, കബീര്‍ മുസ്ല്യാര്‍ നഗര്‍ എന്നിവര്‍ക്ക് അതിഥികള്‍ക്കും കവികള്‍ക്കും ഉപഹാരങ്ങള്‍ വിതരണം ചെയ്തു.Recent News
  മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് പരിഗണിച്ചിരുന്ന ജഡ്ജി വിരമിച്ചു; അനിശ്ചിതത്വം തുടരുന്നു

  ഏക സിവില്‍ കോഡ് വാദം രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കും -പേരോട്

  കെ.എസ്. അബ്ദുല്ല നന്മയുടെ അടയാളം -എന്‍.എ നെല്ലിക്കുന്ന്

  കണ്‍മുന്നില്‍, നക്ഷത്രം പോലെ മോയിന്‍കുട്ടി വൈദ്യര്‍; ഡോക്യുമെന്ററിക്ക് നിറഞ്ഞ കയ്യടി

  പാണത്തൂര്‍ പി.എച്ച്.സിക്ക് പുതിയ കെട്ടിടം; കിടത്തി ചികിത്സ സൗകര്യം വേണമെന്ന് പഞ്ചായത്ത്

  രോഗനിര്‍ണ്ണയത്തിലും നിവാരണത്തിലും ഡോക്യുമെന്റേഷന്‍ അത്യാവശ്യഘടകം-അശോക് രാമന്‍

  ടി.കെ. നാരായണനും ഡോ.റിജിത് കൃഷ്ണനും പുരസ്‌കാരം

  ഖാസിയുടെ മരണം: നൂറാം ദിനത്തില്‍ നടന്ന സയ്യിദന്മാരുടെ സംഗമത്തില്‍ പ്രതിഷേധമിരമ്പി

  സൗജന്യ നിയമ സഹായവുമായി കലക്ടറേറ്റില്‍ ലീഗല്‍ എയിഡ് ക്ലിനിക്കിന് തുടക്കമായി

  സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി -എസ്.പി.

  അരമങ്ങാനം ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു; മന്ത്രിക്ക് നിവേദനം നല്‍കി

  വിനോദിനി നാലപ്പാടം അവാര്‍ഡ് ഇ. പത്മാവതിക്ക്

  വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമാവുന്നത് സാമൂഹിക പ്രതിബദ്ധതയിലൂടെ -ഷാഫി പറമ്പില്‍ എം.എല്‍.എ

  പെരിയ എയര്‍സ്ട്രിപ്പ്: നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

  'ഇശലില്‍ കനല്‍ തോറ്റിയ കവി' നാളെ പ്രദര്‍ശിപ്പിക്കും