updated on:2019-01-08 06:03 PM
ബേഡഡുക്ക താലൂക്കാസ്പത്രി അവാര്‍ഡ് തിളക്കത്തില്‍

www.utharadesam.com 2019-01-08 06:03 PM,
ബേഡകം: സംസ്ഥാനത്തെ മികച്ച ആസ്പത്രിക്ക് നല്‍കുന്ന കായകല്‍പം പുരസ്‌കാരത്തിന് രണ്ടാംസ്ഥാനത്തിന്റെ തിളക്കവുമായി ബേഡഡുക്ക താലൂക്കാസ്പത്രി. സന്നദ്ധ സംഘടനകളുടെയും പഞ്ചായത്തിന്റെയും ഏകോപന പ്രവര്‍ത്തനങ്ങളിലാണ് ആസ്പത്രി സംസ്ഥാനത്ത് രണ്ടാം സ്ഥാനത്ത് എത്തിയത്. സാമൂഹികാരോഗ്യ കേന്ദ്രമായിരുന്ന ബേഡഡുക്കയെ താലൂക്കാസ്പത്രിയായി സര്‍ക്കാര്‍ മാസങ്ങള്‍ മുമ്പാണ് ഉയര്‍ത്തിയത്. മലയോര മേഖലയില്‍ നൂറുകണക്കിന് രോഗികള്‍ക്ക് ഉപകാരപ്രദമാകുന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ബേഡഡുക്ക ആസ്പത്രി ചുരുങ്ങിയ കാലയളവില്‍ വലിയ രീതിയിലുള്ള പ്രവര്‍ത്തനം നടത്തിയാണ് അവാര്‍ഡിന് അര്‍ഹത നേടിയത് .24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇവിടെ കിടത്തി ചികിത്സക്കാവശ്യമായ സൗകര്യങ്ങളും ഉണ്ട്.



Recent News
  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

  ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി

  പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

  രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

  മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി