updated on:2019-02-07 06:35 PM
ഇസ്സത്ത് നഗര്‍ മുഹമ്മദിയ്യ മസ്ജിദ് ഉദ്ഘാടനം നാളെ

www.utharadesam.com 2019-02-07 06:35 PM,
കാസര്‍കോട്: ഇസ്സത്ത് നഗറില്‍ പുനര്‍നിര്‍മിച്ച മുഹമ്മദിയ്യ ജുമാമസ്ജിദിന്റെ ഉദ്ഘാടനം നാളെ ജുമുഅ നിസ്‌കാരത്തിന് നേതൃത്വം നല്‍കി കാസര്‍കോട് സംയുക്ത ഖാസിയും സമസ്ത ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ നിര്‍വ്വഹിക്കും.
അലിക്കുഞ്ഞി ഉസ്താദ് ഷിറിയ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.
ജുമു അക്ക് ശേഷം ഉദ്ഘാടന സമ്മേളനം പ്രൊഫ. ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. ജാസിം അലി നെജാദ് മുഖ്യാതിഥിയായിരിക്കും.
മുഹമ്മദ് കരിമ്പള അധ്യക്ഷത വഹിക്കും. രാത്രി 7 മണിക്ക് അബ്ദുല്‍റഹീം മുസ്ല്യാര്‍ ആമുഖപ്രഭാഷണം നടത്തും. മജീദ് ബാഖവി പ്രഭാഷണം നടത്തും. ഓണക്കാട് അബ്ദുറഹ്മാന്‍ സഅദി മുഖ്യപ്രഭാഷണം നടത്തും.
സയ്യിദ് മഹമൂദ് സഫുവാന്‍ തങ്ങള്‍ അല്‍ബുഖാരി ഏഴിമല കൂട്ടപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.



Recent News
  മൈ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും

  ഭവന നിര്‍മ്മാണത്തിന് 2.11 കോടി; കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍തൂക്കം

  എല്ലാവരുടെയും സുരക്ഷ ഉറപ്പ് വരുത്തും -എസ്.പി.

  പി. ഗംഗാധരന്‍ നായര്‍ പൊതുപ്രവര്‍ത്തനത്തിലെ നിറസാന്നിധ്യം -മന്ത്രി ഇ. ചന്ദ്രശേഖരന്‍

  ഇസ്സത്ത് നഗര്‍ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്തു

  റഹ്മാന്‍ തായലങ്ങാടിക്ക് റഹീം മേച്ചേരി പുരസ്‌കാരം

  സ്റ്റാര്‍ട്ടപ്പ് മേഖലയിലെ നവാഗതര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ഹാക്കത്തോണ്‍

  കലയുടെ വര്‍ണച്ചാര്‍ത്തായ് കാലിഡോസ്‌കോപ്