updated on:2019-03-07 06:00 PM
മഹാകവി പി. പുരസ്‌കാരം സുനില്‍ പി. ഇളയിടത്തിന്

www.utharadesam.com 2019-03-07 06:00 PM,
കാഞ്ഞങ്ങാട്: നെഹ്‌റു കോളേജ് സാഹിത്യവേദി കാഞ്ഞങ്ങാട് കാവ്യോത്സവത്തോടനുബന്ധിച്ച് നല്‍കി വരുന്ന മഹാകവി പി. പുരസ്‌കാരത്തിന് പ്രമുഖ പ്രഭാഷകനും നിരൂപകനും കാലടി ശങ്കരാചാര്യ സംസ്‌കൃത കോളേജിലെ മലയാള വിഭാഗം പ്രൊഫസറുമായ ഡോ. സുനില്‍ പി ഇളയിടത്തെ തിരഞ്ഞെടുത്തു. 11,111 രൂപയും പ്രശസ്തിപത്രവും ശില്പി സുരേന്ദ്രന്‍ കൂക്കാനം രൂപകല്പന ചെയ്ത ശില്പവുമാണ് പുസ്‌കാരം. ഈ മാസം 17 ന് കാഞ്ഞങ്ങാട് കാവ്യോത്സവത്തിന്റെ സമാപനച്ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരന്‍ സി.വി ബാലകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും. പി.എന്‍. ഗോപീകൃഷ്ണന്‍, സന്തോഷ് ഏച്ചിക്കാനം, ഡോ. അംബികാസുതന്‍ മാങ്ങാട് എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മറ്റിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.



Recent News
  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം

  റാങ്ക് തിളക്കത്തില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി

  ജെ.സി.ഐ കാസര്‍കോടിന്റെ വിദ്യാഭ്യാസ സെമിനാറും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും 18, 19ന്

  ഈ വാകമരച്ചോട്ടില്‍ സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും

  ഇയാഗോ 18ന് അരങ്ങിലെത്തുന്നു

  ചെമ്മനാട് കാസര്‍കോടിന്റെ വിദ്യാഭ്യാസ വളര്‍ച്ചക്ക് അടിത്തറ പാകിയ മണ്ണ്- എം.എല്‍.എ.