updated on:2019-03-09 07:11 PM
യു.എം.അബ്ദുല്‍റഹ്മാന്‍ മൗലവിക്ക് സ്വീകരണം നല്‍കി

www.utharadesam.com 2019-03-09 07:11 PM,
ബദിയടുക്ക: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട യു.എം. അബ്ദുല്‍ റഹ്മാന്‍ മൗലവിക്ക് ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയില്‍ സ്വീകരണം നല്‍കി. സ്വീകരണ സംഗമം എന്‍.എ. നെല്ലിക്കുന്ന് എ.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. ഫള്‌ലുറഹ്മാന്‍ ദാരിമി കുമ്പടാജെ സ്വാഗതം പറഞ്ഞു. അബ്ദുസ്സലാം ദാരിമി ആലംപാടി, മാഹിന്‍ കേളോട്ട് അനുമോദന പ്രസംഗം നടത്തി. അഷറഫ് പള്ളിക്കണ്ടം ഷാളണിയിച്ചു. പി.എസ്. ഇബ്രാഹിം ഫൈസി, അബ്ബാസ് ഫൈസി ചേരൂര്‍, ഇ. അബൂബക്കര്‍ ഹാജി എതിര്‍ത്തോട്, അന്‍വര്‍ ഓസോണ്‍, സൂഫി ഹാജി ബദിയടുക്ക, ബദ്‌റുദ്ദീന്‍താസിം പള്ളത്തടുക്ക, അബ്ദുല്ല ചാല്‍ക്കര, ദര്‍വേശ് ഹുദവി, ഹസൈനാര്‍ സഖാഫി, ഹമീദ് ബാറക്ക, ഷരീഫ് ഹുദവി, ഹസന്‍ ഹുദവി, അബ്ദുസ്സമദ് ഹുദവി, സുഹൈല്‍ ഹുദവി, റാഫി ഹുദവി പ്രസംഗിച്ചു.



Recent News
  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം

  റാങ്ക് തിളക്കത്തില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി

  ജെ.സി.ഐ കാസര്‍കോടിന്റെ വിദ്യാഭ്യാസ സെമിനാറും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും 18, 19ന്

  ഈ വാകമരച്ചോട്ടില്‍ സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും

  ഇയാഗോ 18ന് അരങ്ങിലെത്തുന്നു

  ചെമ്മനാട് കാസര്‍കോടിന്റെ വിദ്യാഭ്യാസ വളര്‍ച്ചക്ക് അടിത്തറ പാകിയ മണ്ണ്- എം.എല്‍.എ.

  മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിക്ക് ഉത്സവകമ്മിറ്റിയുടെ ആദരം

  കാണികള്‍ക്ക് ദൃശ്യവിസ്മയമായി ഇന്ത്യന്‍ ഡാന്‍സ് ഡ്രാമ

  എരഞ്ഞോളി മൂസയുടെ നിര്യാണത്തില്‍ അനുശോചിച്ചു

  പി. സാഹിത്യവേദിക്ക് ഉജ്വല തുടക്കം