updated on:2019-03-11 08:56 PM
അക്കര ഫൗണ്ടേഷന്‍ തെറാപ്പി സെന്ററിന് കുറ്റിയടിച്ചു

www.utharadesam.com 2019-03-11 08:56 PM,
ബോവിക്കാനം: ശാരീരിക, മാനസിക, സാമൂഹിക വെല്ലുവിളികള്‍ നേരിടുന്നവരെ പുനരധിവസിപ്പിക്കുന്നതിന് കോട്ടൂരില്‍ അക്കര ഫൗണ്ടേഷന്‍ ആരംഭിക്കുന്ന തെറാപ്പി സെന്ററിന്റെ കുറ്റിയടിക്കല്‍ സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡണ്ടും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു. അക്കര ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അക്കര അബ്ദുല്‍ അസീസ്, ബോവിക്കാനം ജുമാമസ്ജിദ് ഖത്തീബ് അബ്ദുസ്സലാം ദാരിമി കരുവാരക്കുണ്ട്, കോട്ടൂര്‍ മസ്ജിദ് ഖത്തീബ് ഖലീല്‍ ഫൈസി, കെ.ബി. മുഹമ്മദ് കുഞ്ഞി, മന്‍സൂര്‍ മല്ലത്ത്, മൊയ്തീന്‍ പൂവടക്കം സംബന്ധിച്ചു.



Recent News
  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം

  റാങ്ക് തിളക്കത്തില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി

  ജെ.സി.ഐ കാസര്‍കോടിന്റെ വിദ്യാഭ്യാസ സെമിനാറും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും 18, 19ന്

  ഈ വാകമരച്ചോട്ടില്‍ സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും

  ഇയാഗോ 18ന് അരങ്ങിലെത്തുന്നു

  ചെമ്മനാട് കാസര്‍കോടിന്റെ വിദ്യാഭ്യാസ വളര്‍ച്ചക്ക് അടിത്തറ പാകിയ മണ്ണ്- എം.എല്‍.എ.

  മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിക്ക് ഉത്സവകമ്മിറ്റിയുടെ ആദരം

  കാണികള്‍ക്ക് ദൃശ്യവിസ്മയമായി ഇന്ത്യന്‍ ഡാന്‍സ് ഡ്രാമ

  എരഞ്ഞോളി മൂസയുടെ നിര്യാണത്തില്‍ അനുശോചിച്ചു

  പി. സാഹിത്യവേദിക്ക് ഉജ്വല തുടക്കം