updated on:2019-03-12 05:43 PM
കെ.എസ്.ആര്‍.ടി.സി എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി; മോഹന്‍കുമാര്‍ പ്രസിഡണ്ട്

www.utharadesam.com 2019-03-12 05:43 PM,
കാസര്‍കോട്: കാസര്‍കോട് ജില്ലാ കെ.എസ്.ആര്‍.ടി.സി എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതി തിരഞ്ഞെടുപ്പില്‍ കെ.എസ്.ആര്‍.ടി.സി എംപ്ലോയീസ് അസോസിയേഷന്‍ (സി.ഐ.ടി.യു) നേതൃത്വത്തിലുള്ള പാനല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മോഹന്‍കുമാര്‍ പാടി, എം. സന്തോഷ്, എം.എസ് കൃഷ്ണകുമാര്‍, സി.വി ബാബുരാജ്, പി.ജയചന്ദ്രന്‍, എം. കുഞ്ഞിരാമന്‍, ആര്‍.ജയചിത്ര, രശ്മി നാരായണന്‍, സി.കെ സിന്ധു എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. മോഹന്‍കുമാര്‍ പാടിയെ പ്രസിഡണ്ടായും എം. സന്തോഷിനെ വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുത്തു.



Recent News
  27 ന് സംസ്ഥാനത്ത് റേഷന്‍ കടകള്‍ തുറക്കില്ല

  എ.കെ.ഡി.എ ജില്ലാ കമ്മിറ്റി: മാഹിന്‍ കോളിക്കര പ്രസി., ജി.എസ്. ശശിധരന്‍ സെക്ര.

  ആവേശം പകര്‍ന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

  സി.പി.എം മണ്ഡലം കമ്മിറ്റി യോഗങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് മേല്‍നോട്ടം വഹിച്ചു

  ഇവിടെ കുട്ടികള്‍ക്ക് അവധിക്കാലമല്ല; ഇത് വായനയുടെ വസന്തകാലം

  തിരഞ്ഞെടുപ്പ്; കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

  1418-ാം സ്ഥാപക വാര്‍ഷിക നിറവില്‍ തളങ്കര മാലിക് ദീനാര്‍ വലിയ പള്ളി

  ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി ഉദ്ഘാടനം ചെയ്തു

  സിവില്‍ സ്റ്റേഷന്‍ ക്ഷണിക്കുന്നു; പുതിയ വോട്ടിങ് സംവിധാനം കാണാന്‍

  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

  ഇടത് കോട്ടകളില്‍ കയറിയിറങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍