updated on:2019-03-15 08:05 PM
കല്ല്യോട്ടിന്റെ നൊമ്പരങ്ങളിലേക്ക് മഴയായി പെയ്തിറങ്ങി രാഹുല്‍...

www.utharadesam.com 2019-03-15 08:05 PM,
പെരിയ: കൃപേഷ് കളിയായി പറഞ്ഞതാണെങ്കിലും ഈ തിരഞ്ഞെടുപ്പ് തിരക്കിനിടയിലും എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആ വാക്കുകള്‍ യാഥാര്‍ത്ഥ്യമാക്കി.
രാഹുല്‍ഗാന്ധിയുടെ വലിയ ആരാധകനായിരുന്നു കൃപേഷ്. അങ്ങനെയാണ് ഒരിക്കല്‍ കൂട്ടുകാരോട് പറഞ്ഞത് ഞാന്‍ മരിച്ചാല്‍ എന്നെ കാണാന്‍ രാഹുല്‍ഗാന്ധി വന്നിരുന്നുവെങ്കില്‍ എന്ന്.
നാടിനെയാകെ നടുക്കി കൃപേഷിനെയും ശരത്‌ലാലിനെയും കൊലക്കത്തിക്കിരയാക്കിയപ്പോള്‍ കുടുംബത്തെ വിളിച്ചാശ്വസിപ്പിച്ച രാഹുല്‍ഗാന്ധി വാക്കുകൊടുത്തു;
നിങ്ങളെ കാണാന്‍ ഞാന്‍ വരുമെന്ന്. വാക്കുപാലിച്ച് തിരഞ്ഞെടുപ്പ് തിരക്കിനിടയിലും രാഹുല്‍ഗാന്ധി കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീടുകളിലെത്തി മാതാപിതാക്കളെയും സഹോദരങ്ങളെയും ആശ്വസിപ്പിച്ചു. ആശ്വസിപ്പിക്കുക മാത്രമല്ല, നീതി ലഭിക്കുന്നത് വരെ കൂടെ താനുണ്ടാകുമെന്നും ഞാനും നിങ്ങളുടെ മകനാണെന്നും പറഞ്ഞാണ് അദ്ദേഹം അവിടെ നിന്നിറങ്ങിയത്.



Recent News
  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം

  റാങ്ക് തിളക്കത്തില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി

  ജെ.സി.ഐ കാസര്‍കോടിന്റെ വിദ്യാഭ്യാസ സെമിനാറും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും 18, 19ന്

  ഈ വാകമരച്ചോട്ടില്‍ സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും

  ഇയാഗോ 18ന് അരങ്ങിലെത്തുന്നു

  ചെമ്മനാട് കാസര്‍കോടിന്റെ വിദ്യാഭ്യാസ വളര്‍ച്ചക്ക് അടിത്തറ പാകിയ മണ്ണ്- എം.എല്‍.എ.

  മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിക്ക് ഉത്സവകമ്മിറ്റിയുടെ ആദരം

  കാണികള്‍ക്ക് ദൃശ്യവിസ്മയമായി ഇന്ത്യന്‍ ഡാന്‍സ് ഡ്രാമ

  എരഞ്ഞോളി മൂസയുടെ നിര്യാണത്തില്‍ അനുശോചിച്ചു

  പി. സാഹിത്യവേദിക്ക് ഉജ്വല തുടക്കം