updated on:2019-04-03 06:41 PM
അവകാശ സംരക്ഷണ ജാഥ തുടങ്ങി

www.utharadesam.com 2019-04-03 06:41 PM,
കാസര്‍കോട്: മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ (എച്ച്.ആര്‍.പി.എം) 'എന്റെ രാജ്യം, എന്റെ അവകാശം' എന്ന സന്ദേശം ഉയര്‍ത്തി തിരുവനന്തപുരം വരെ ദേശീയ പ്രസിഡണ്ട് പ്രകാശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തുന്ന അവകാശ സംരക്ഷണയാത്രക്ക് കാസര്‍കോട്ട് തുടക്കമായി. സുപ്രീം കോടതി മുന്‍ ജസ്റ്റീസ് എന്‍. സന്തോഷ് ഹെഗ്‌ഡെ ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് കൈലാസ് നാഥ്, ജനറല്‍ സെക്രട്ടറി രാധാമണിയമ്മ, എം.വി.ജി. നായര്‍, കൂക്കള്‍ ബാലകൃഷ്ണന്‍, മോഹനന്‍ കണ്ണംകര, പ്രദീപ് കുമാര്‍, രാജു കെ.തോമസ്, കെ.വി സതീശന്‍, ഡോ. ജിപ്‌സണ്‍ വര്‍ഗ്ഗീസ്, നാസര്‍ ചെര്‍ക്കളം, ജമീല അഹമ്മദ്, മന്‍സൂര്‍ മല്ലത്ത്, അഡ്വ.വിനോദ് കുമാര്‍, ് ബാലാമണി ടീച്ചര്‍, തെരേസ ഫ്രാന്‍സിസ് സംബന്ധിച്ചു. ഷാഫി ചൂരിപള്ളം സ്വാഗതവും ബി. അഷ്‌റഫ് നന്ദിയും പറഞ്ഞു.Recent News
  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി

  'വഴിയോര കച്ചവടക്കാരുടെ പുനരധിവാസം ഉറപ്പാക്കണം'