updated on:2019-04-04 07:05 PM
അയോട്ട ഉദ്ഘാടനം ചെയ്തു

www.utharadesam.com 2019-04-04 07:05 PM,
കാസര്‍കോട്: പുതിയ ബസ് സ്റ്റാന്റില്‍ അക്കൗണ്ടിംഗ്, വിവര സാങ്കേതിക മേഖലയിലെ നൂതന കോഴ്‌സുമായി അയോട്ട കമ്പ്യൂട്ടര്‍ ട്രെയിനിങ് സെന്റര്‍ തുടങ്ങി. കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു.
കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം. എല്‍.എ, കൗണ്‍സിലിങ് സെന്ററിന്റെ ഉദ്ഘാടനം എ.കെ.എം അഷ്‌റഫ്, ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം എം.ഐ.സി കോളേജ് പ്രിന്‍സിപ്പല്‍ ദീപ എം.കെ, പ്ലേസ്‌മെന്റ് സെല്ലിന്റെ ഉദ്ഘാടനം കൈറ്റ് ജില്ലാ കോഓര്‍ഡിനേറ്റര്‍ രാജേഷ് എം.പി നിര്‍വഹിച്ചു.
മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നൈമുന്നിസ, സഹീര്‍ ആസിഫ്, മൊയ്തീന്‍ കുഞ്ഞി കളനാട്, ഉദയകുമാര്‍, ശിഹാബ് ഊദ്, അമീന്‍ തളങ്കര, അബ്ദുല്‍ റഹ്മാന്‍ ദേളി എന്നിവര്‍ സംബന്ധിച്ചു.



Recent News
  വെല്‍ഫിറ്റ് കുടിവെള്ള വിതരണം ഏഴാം വര്‍ഷവും

  നെല്ലിക്കട്ട അല്‍നൂര്‍ ഇസ്‌ലാമിക് അക്കാദമി വാര്‍ഷികത്തിന് സമാപനം

  ജില്ലയിലെ സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കള്‍ക്ക് അനുമോദനം നാളെ

  വോട്ടോട്ടം ആവേശകരമായി

  കൊട്ടിക്കലാശം 21ന്; 3 മുന്നണികള്‍ക്കും വെവ്വേറെ സ്ഥലങ്ങള്‍ അനുവദിച്ചു

  ത്വാഹിര്‍ തങ്ങള്‍ ഉറൂസ് സമാപിച്ചു

  എന്‍.എം.സി.സിയുടെ മെഗാ മെഡിക്കല്‍ ക്യാമ്പ് 21ന് തളങ്കരയില്‍

  ചിന്താശേഷിയുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത് -സി. മുഹമ്മദ് ഫൈസി

  ജനറല്‍ ആസ്പത്രിക്ക് സിപാപ് മെഷീന്‍ നല്‍കി കെ.ഇ.എ കുവൈത്തിന്റെ കൈത്താങ്ങ്

  ഇബാദ് തുപ്പക്കല്‍ നിര്‍മ്മിച്ച വീട് കൈമാറി

  പൊതുമേഖല നമ്മുടെ ശക്തിയും ചൈതന്യവും -ഷാജി എന്‍. കരുണ്‍

  സോളാര്‍ പാര്‍ക്ക് അധികാരികള്‍ വാക്ക് പാലിച്ചില്ല; നാട്ടുകാര്‍ റോഡ് അറ്റകുറ്റപ്പണി തടഞ്ഞു

  60ഓളം ഡോക്ടര്‍മാര്‍, മൂവായിരത്തോളം രോഗികള്‍... മെഗാമെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

  കൈവിരലില്‍ മോതിരം ഊരിയെടുക്കാനാവാതെ മുറുകി; കുഞ്ഞിന്റെ രക്ഷയ്ക്ക് അഗ്‌നി ശമന സേനയെത്തി

  പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍: വാക്കുകള്‍ക്കൊണ്ട് ഹൃദയം കീഴടക്കിയ നേതാവ്