updated on:2019-04-19 07:22 PM
വെല്‍ഫിറ്റ് കുടിവെള്ള വിതരണം ഏഴാം വര്‍ഷവും

www.utharadesam.com 2019-04-19 07:22 PM,
തളങ്കര: കൊടും വേനലില്‍ കുടിവെള്ളമില്ലാതെ വിഷമിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസത്തിന്റെ തെളിനീരായി വെല്‍ഫിറ്റ് ഫൗണ്ടേഷന്റെ ശുദ്ധജല വിതരണം തുടര്‍ച്ചയായ ഏഴാം വര്‍ഷവും. തളങ്കര അടക്കമുള്ള പ്രദേശങ്ങളിലാണ് ടാങ്കറുകളില്‍ നിരവധി കുടുംബങ്ങള്‍ക്ക് വെല്‍ഫിറ്റ് ഫൗണ്ടേഷന്റെ കുടിവെള്ളം വിതരണം ചെയ്യുന്നത്. ഇത്തവണ ആവശ്യക്കാര്‍ ഏറെയാണ്. തളങ്കര മാലിക് ദീനാര്‍ പള്ളി പരിസരത്ത് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവിയുടെ പ്രാര്‍ത്ഥനയോടെ കുടിവെള്ള വിതരണത്തിന് തുടക്കം കുറിച്ചു. ഹാഫിള് ബാസിം മൗലവി, ടി.എ. ഷാഫി, സിദ്ധിഖ് ഫെന്‍സി തുടങ്ങിയവര്‍ സംബന്ധിച്ചു.



Recent News
  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം

  റാങ്ക് തിളക്കത്തില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി

  ജെ.സി.ഐ കാസര്‍കോടിന്റെ വിദ്യാഭ്യാസ സെമിനാറും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും 18, 19ന്

  ഈ വാകമരച്ചോട്ടില്‍ സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും