updated on:2019-06-01 06:54 PM
27-ാം രാവില്‍ ആയിരങ്ങള്‍ക്ക് ചായ സല്‍ക്കാരമൊരുക്കി തായലങ്ങാടി ശാഖ യൂത്ത് ലീഗ്

www.utharadesam.com 2019-06-01 06:54 PM,
തായലങ്ങാടി: തായലങ്ങാടി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമദാന്‍ 27-ാം രാവായ ഇന്നലെ രാത്രി നടത്തിയ ചായ സല്‍ക്കാരത്തില്‍ പതിനായിരത്തോളം പേര്‍ പങ്കെടുത്തു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തായലങ്ങാടി ടവര്‍ ക്ലോക്കിന് സമീപം ചായയും വിവിധ ഇനം പലഹാരങ്ങളുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍, 27-ാം രാവിന്റെ പുണ്യംതേടി മാലിക് ദീനാര്‍ പള്ളിയിലേക്കടക്കം എത്തുന്ന വിശ്വാസികളെ വരവേല്‍ക്കുന്നു. ഇന്നലെ നടന്ന ചായ സല്‍ക്കാരത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ടി.ഇ അബ്ദുല്ല, എ. അബ്ദുല്‍റഹ്മാന്‍, എ.എം കടവത്ത്, ടി.എ ഷാഫി, അഷ്‌റഫ് എടനീര്‍, കെ.എം ബഷീര്‍, ഷംസുദ്ദീന്‍ ബായിക്കര, ഷാഫി എം.എ, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, കെ.എം ഹാരിസ്, ഷുക്കൂര്‍ കോളിക്കര, താജുദ്ദീന്‍, ഹമീദ് സി.പി, എ.എ അസീസ്, കൊച്ചി നാസര്‍, യൂണിവേഴ്‌സല്‍ മുഹമ്മദ് കുഞ്ഞി, ബഷീര്‍ പുതിയപുര, അഷ്‌റഫ് കോട്ടക്കണ്ണി, അന്‍വര്‍ പുളി, അബ്ദുല്‍റഹ്മാന്‍, ഗഫൂര്‍, മുജീബ്, ശിഹാബ്, അജീര്‍, ഷാന്‍ഫര്‍, നാസര്‍ കുട്രു, ഖാലിദ്, നയീം, ഷഹബാസ്, ഷാനിബ്, മുജീബ്, റാഫി, അനു തായലങ്ങാടി തുടങ്ങിയവര്‍ സംബന്ധിച്ചു.Recent News
  ഏറെ ആനുകൂല്യങ്ങളുമായി സിറ്റി ഗോള്‍ഡ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ തുടങ്ങി

  ഓര്‍മ്മകളുടെ കളിമുറ്റത്ത് മക്കള്‍ക്ക് അനുമോദനമൊരുക്കി ടി.ഐ.എച്ച്.എസിലെ പഴയ സഹപാഠികള്‍

  മയാസ് മേനത്ത് സ്മാരക സ്വര്‍ണ്ണ മെഡല്‍ അഫ്‌സാനക്ക് സമ്മാനിച്ചു

  നേട്ടങ്ങളില്‍ അഭിരമിക്കാതെ ഉയരങ്ങള്‍ ലക്ഷ്യം വെക്കണം-ജില്ലാ കലക്ടര്‍

  പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി

  മദ്രസത്തുല്‍ ദീനിയ്യയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ യുവാക്കള്‍-കുമ്പോല്‍ ഷമീം തങ്ങള്‍

  സഞ്ജീവ് ഭട്ടിനൊപ്പം; സോളിഡാരിറ്റിയുടെ ഐക്യദാര്‍ഢ്യം ശ്രദ്ധേയമായി

  'അഭയം' സൗജന്യ ഡയാലിസിസ് സെന്റര്‍ തിങ്കളാഴ്ച്ച പ്രവര്‍ത്തനം ആരംഭിക്കും

  ഫാദര്‍ മാത്യുവടക്കേമുറി സ്മാരക പുരസ്‌കാരം ദിവാകരന്‍ നീലേശ്വരത്തിന്

  വൃക്ക രോഗികള്‍ക്ക് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഹീമോഗ്ലോബിന്‍ ഇഞ്ചക്ഷന്‍ സൗജന്യമായി നല്‍കുന്നു

  മൗലവി ഹജ്ജാവിഷ്‌കാരം 22ന് കാസര്‍കോട്ട്

  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു