updated on:2019-06-08 06:07 PM
അബ്ബാസ് മുതലപ്പാറയുടെ വേര്‍പാടില്‍ സര്‍വ്വകക്ഷി അനുശോചനം

www.utharadesam.com 2019-06-08 06:07 PM,
കാസര്‍കോട്: അബ്ബാസ് മുതലപ്പാറയുടെ നിര്യാണത്തില്‍ ഫോര്‍വേര്‍ഡ് ബ്ലോക്ക് ജില്ലാകമ്മിറ്റി സര്‍വ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മനോജ് ശങ്കര്‍ നെല്ലൂര്‍ അധ്യക്ഷതവഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., എ. അബ്ദുല്‍ റഹ്മാന്‍, എം.സി. പ്രഭാകരന്‍, ബിജു ഉണ്ണിത്താന്‍, കരിവെള്ളൂര്‍ വിജയന്‍, അസീസ് കടപ്പുറം, റഫീഖ് മണിയങ്ങാനം, സി.എല്‍. ഹമീദ്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ജനാര്‍ദ്ദനന്‍, രവീന്ദ്രന്‍ പാടി, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, അഷ്‌റഫ് നാല്‍ത്തടുക്ക, റാഫി ഐഡിയല്‍ പ്രസംഗിച്ചു. ഫോര്‍വേര്‍ഡ് ബ്ലോക്ക് ബ്ലോക്ക് സെക്രട്ടറി മുനീര്‍ മുനമ്പം സ്വാഗതവും ഷാഫി കല്ലുവളപ്പില്‍ നന്ദിയും പറഞ്ഞു.



Recent News
  മയാസ് മേനത്ത് സ്മാരക സ്വര്‍ണ്ണ മെഡല്‍ അഫ്‌സാനക്ക് സമ്മാനിച്ചു

  നേട്ടങ്ങളില്‍ അഭിരമിക്കാതെ ഉയരങ്ങള്‍ ലക്ഷ്യം വെക്കണം-ജില്ലാ കലക്ടര്‍

  പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി

  മദ്രസത്തുല്‍ ദീനിയ്യയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ യുവാക്കള്‍-കുമ്പോല്‍ ഷമീം തങ്ങള്‍

  സഞ്ജീവ് ഭട്ടിനൊപ്പം; സോളിഡാരിറ്റിയുടെ ഐക്യദാര്‍ഢ്യം ശ്രദ്ധേയമായി

  'അഭയം' സൗജന്യ ഡയാലിസിസ് സെന്റര്‍ തിങ്കളാഴ്ച്ച പ്രവര്‍ത്തനം ആരംഭിക്കും

  ഫാദര്‍ മാത്യുവടക്കേമുറി സ്മാരക പുരസ്‌കാരം ദിവാകരന്‍ നീലേശ്വരത്തിന്

  വൃക്ക രോഗികള്‍ക്ക് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഹീമോഗ്ലോബിന്‍ ഇഞ്ചക്ഷന്‍ സൗജന്യമായി നല്‍കുന്നു

  മൗലവി ഹജ്ജാവിഷ്‌കാരം 22ന് കാസര്‍കോട്ട്

  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു